ആണിന്റെ വണ്ടി ബ്രേക്ക്‌ഡൌണ്‍ ആയാല്‍ പട്ടിവില : പെണിന്റെ വണ്ടിയാണേല്‍ പൊന്നുവില.!

  0
  161

  1045429

  ആണുങ്ങള്‍ എന്നും ആണുങ്ങള്‍ തന്നെ..

  ഡല്‍ഹികാരനായ ഈ വ്യക്തിയുടെ കാര്‍ റോഡില്‍ വച്ചു ഒന്ന് ബ്രേക്ക്‌ ഡൌണ്‍ ആയി..30 മിനിറ്റോളം വഴിയില്‍ കിടന്നെങ്കിലും ഒരു കുഞ്ഞും തിരിഞ്ഞു നോക്കിയില. ഇതില്‍ അദ്ദേഹത്തിന് അമ്പരപ്പ് ഒന്നും ഉണ്ടായില്ല, പക്ഷെ അദ്ദേഹത്തിന് ഒരു സംശയം ഉണ്ടായി, താന്‍ ഒരു പെണ്‍കുട്ടിയായിരുന്നേല്‍ ആരെങ്കിലും തന്നെ സഹായിക്കാന്‍ ഓടി എത്തുമായിരുന്നോ ?

  കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആയി വഴിയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ അവസ്ഥ പഠിക്കാന്‍ ആയാല്‍ സ്വന്തം രൂപവും ഭാവവും മാറി..പിന്നെ കാറും കൊണ്ട് വഴിയില്‍ കിടന്നു..പിന്നെ സംഭവിച്ചത് എന്താണെന്ന് ഒന്ന് കണ്ടു നോക്കു…