ആണുങ്ങളുടെ തെറ്റായ വസ്ത്രധാരണ രീതികള്‍ !

    248

    ഒരു പാന്റും ഷര്‍ട്ടും എടുത്തിട്ട് പുറത്തേക്ക് പോവുക. അതില്‍ ഇപ്പോള്‍ എന്താ ഇത്ര വലുതായിട്ട് നോക്കാന്‍ ഉള്ളത് എന്നൊക്കെയായിര്‍ക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ തെറ്റാണ്.

    നിങ്ങള്‍ ഇടുന്ന ഷര്‍ട്ടിന്റെ കോളര്‍ മടക്കി വയ്ക്കുന്നതില്‍ തുടങ്ങി, സ്ലീവുകള്‍ ചുരുട്ടുന്നതില്‍ വരെ നിങ്ങള്‍ ശ്രദ്ധിക്കണം. എല്ലാത്തിനും അതിന്റേതായ രീതികള്‍ ഉണ്ട്. പാന്റ് ഇടുന്നതിനും എടുക്കുന്നതിനും ഇതേ രീതികള്‍ നമ്മള്‍ പിന്തുടരണം…

    ആണുങ്ങളുടെ തെറ്റായ വസ്ത്രധാരണ രീതികള്‍ ഇവിടെ പരിചപ്പെടാം..