ആണ്ട്രോയിടിന്റെ ചരിത്രം…

0
229

ഈ കാലത്ത് ഒരു ആണ്ട്രോയിഡ് ഫോണ്‍ കൈയ്യില്‍ ഇല്ലാത്തവര്‍ നമ്മുടെ കേരളത്തില്‍ വളരെ കുറവാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ  ആണ്ട്രോയിഡിന്‍റെ ചരിത്രം ആര്‍ക്കും അത്ര പിടി കാണില്ല. ഈ വീഡിയോ കണ്ടുനോക്കൂ…

Advertisements