fbpx
Connect with us

ആത്മനൊമ്പരം

അയാള്‍ ഒരിക്കലും ഒരു പ്രവാസി ആകുവാന്‍ ആഗ്രഹിച്ചിരുന്ന ആളല്ല. , ജീവിത സാഹചര്യം അയാളേയും ഒരു പ്രവാസി ആക്കി മാറ്റി . അയാളുടെ പ്രിയപെട്ടവരുടെ സുഖവിവരങ്ങള്‍ അറിയാന്‍ . വെള്ളിയാഴ്‌ചകളില്‍ ആണ് അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറ് പതിവ് . പതിവ് പോലെ ആ വെള്ളിയാഴ്ചയും അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

 76 total views

Published

on

തന്‍റെയും തന്‍റെ കുടുംമ്പത്തിന്‍റെയും നല്ല ജീവിതത്തിനായുള്ള സാബത്തീക ശ്രോതസ്സിനുവേണ്ടി . . തന്‍റെ പ്രിയപെട്ടവരെ പിരിഞ്ഞ് അനേകായിരം പ്രവാസികളെ പോലെ അയാളും. ഒരു പ്രവാസി ആയി. അറേബ്യയിലെ ഒരു മണലാരണ്യത്തില്‍ ജീവിക്കുന്നു.. അയാള്‍ ഒരിക്കലും ഒരു പ്രവാസി ആകുവാന്‍ ആഗ്രഹിച്ചിരുന്ന ആളല്ല. , ജീവിത സാഹചര്യം അയാളേയും ഒരു പ്രവാസി ആക്കി മാറ്റി . അയാളുടെ പ്രിയപെട്ടവരുടെ സുഖവിവരങ്ങള്‍ അറിയാന്‍ . വെള്ളിയാഴ്‌ചകളില്‍ ആണ് അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറ് പതിവ് . പതിവ് പോലെ ആ വെള്ളിയാഴ്ചയും അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

അയാളുടെ വീട്ടിലെ പ്രിയപെട്ടവരുമായി അയാള്‍സംസാരിച്ചു കൊണ്ടിരുന്നു . അടുത്ത ഊഴം അയാളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമായി ആയിരുന്നു . പതിവ് പോലെ അയാളുടെ മകന്‍റെ ചോദ്യം ”പപ്പ എന്നാ പപ്പയുടെ ഇ മോന്‍റെ അരികിലേക്ക് വരിക “” പതിവ് പോലെ അയാള്‍ പറഞ്ഞു ”കുറച്ച്‌ ദിവസ്സങ്ങള്‍ കഴിഞ്ഞാല്‍ പപ്പ പപ്പയുടെ പോന്നു മോന്‍റെ അരികിലേക്ക് വരും. “”അപ്പോള്‍ മകന്‍ പറഞ്ഞു “” എത്ര കാലമായി പപ്പ പറയുവാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും എന്ന് .പപ്പ എന്നെ കുറച്ചു നാള്‍ കഴിഞ്ഞാല്‍ വരും എന്ന് പറഞ്ഞ്പ റ്റിക്കുകയാണ് അല്ലെ . .പാപ്പയ്ക്ക് അറിയുമൊ എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ കൂട്ട് കാരുടെ . എല്ലാവരുടേയും പാപ്പാമാര്‍ നാട്ടിലാണ് ജോലി ചെയ്യുന്നത് , എന്‍റെ പപ്പ മാത്രം ഇ മോന്‍റെ അരികില്‍ ഇല്ല , എല്ലാവരുടേയും പാപ്പാമാര്‍ അവരെഒക്കെ വിളിക്കാന്‍ ഇടക്കൊക്കെ സ്കൂളിലേക്ക് വരും. എന്‍റെ പപ്പ മാത്രം എന്നെ വിളിക്കാന്‍ വരില്ല . പിന്നെ എന്‍റെ ക്ലാസ്സില്‍ എന്‍റെ അരികില്‍ ഇരിക്കുന്ന ഷിജുവിന്‍റെ പപ്പയും മമ്മയും അനിയത്തിയും കൂടെ . സ്കൂള്‍ ഇല്ലാത്ത ദിവസ്സങ്ങളില്‍ . ഇടക്കൊക്കെ പാര്‍ക്കിലും ബീച്ചിലും സിനിമ കാണാനും ഒക്കെ പോകും. എന്നെ പാര്‍ക്കിലും ബീച്ചിലും സിനിമകാണിക്കാനുംനും ഒക്കെ കൊണ്ട് പോകുവാന്‍ ആരുമില്ല . മമ്മയോട് പറഞ്ഞാല്‍ മമ്മ പറയും പപ്പ വന്നിട്ട് പോവാം എന്ന്.

മകന്‍റെ സംസാരം കേട്ടിട്ട് അയാളുടെ മനസ്സ് വല്ലാതെയായി. മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ പരിഭവം പറഞ്ഞ് കൊണ്ടേയിരുന്നു. മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ വിഷയത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍””””””””” . .., അയാള്‍ പറഞ്ഞു “‘എന്‍റെ മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ ആക്കാന്‍ വേണ്ടി അല്ലെ പപ്പ ഇവിടെ കഷ്ടപെടുന്നത് . പപ്പ കുറച്ച്‌ നാളുകള്‍ കൂടി കഴിഞ്ഞാല്‍ നാട്ടില്‍ വരാം . എന്നിട്ട് എന്‍റെ മോന് പോകുവാന്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒക്കെ പപ്പകൊണ്ട് പോവാം . പപ്പ വരുന്നത് വരെ എന്‍റെ മോന്‍ മമ്മ പറയുന്നത് അനുസരിച്ച് നന്നായി പഠിക്കണം . അയാള്‍ മകനെ അശ്യസിപ്പിക്കാന്‍ പറയുന്നതോന്നും ആ കുരുന്ന് മനസ്സിന് ആശ്യാസമേകിയില്ല.
സംസാരത്തിനിടയില്‍ അയാളുടെ മകന്‍ പറഞ്ഞു “” പപ്പ ഞാന്‍ ഇപ്പൊ വരാം പപ്പ ഫോണ്‍ വെച്ച് പോവല്ലെ “” ഫോണ്‍ വെക്കില്ലാ എന്ന് അയാളില്‍ നിന്നും ഉറപ്പ് കിട്ടിയപ്പോള്‍ . അയാളുടെ മകന്‍ ഓടി പോകുന്ന ശബ്ദം അയാള്‍ ഫോണിലൂടെ കേട്ടു. ഉടനെ തന്നെ മകന്‍ വരികയും ചെയ്തു . എന്നിട്ട് എന്തോ കിലുക്കി കൊണ്ട് അയാളോട് പറഞ്ഞു “”പപ്പ കാശ് ഇല്ലാത്തത് കൊണ്ടല്ലെ നാട്ടില്‍ വരാത്തത്. പപ്പയുടെ മോന്‍റെ കയ്യില്‍ ഒത്തിരി കാശുണ്ട് അതെ പപ്പ ഇ കാശ് കുടുക്ക നിറയെ കാശാണ് .മമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അമ്മൂമയും മാമ മാരും അമ്മായിമാരും ഒക്കെ തരുന്ന കാശാണ്. ആ കാശൊക്കെ ഞാന്‍ ഇ കാശ് കുടുക്കയില്‍ ഇട്ടുവേച്ചതാ. പപ്പ കാശില്ലാത്തത് കൊണ്ടാ നാട്ടില്‍ വരാത്തത് എന്ന് എപ്പോഴും പറയാറില്ലെ. അത് കൊണ്ടാ ഞാന്‍ കാശ്കുടുക്കയില്‍ കാശ് ഇട്ട് വെക്കാന്‍ തുടങ്ങിയത് .ഇപ്പൊ ഇ കാശ് കുടുക്ക നിറഞ്ഞു പപ്പ . ഇനി എന്‍റെ പപ്പ നാളെ വരുമോ “”

അയാളുടെ മകന്‍ അയാളോട് സംസാരികുമ്പോള്‍ അയാളുടെ മകന്‍റെ അരികില്‍ നിന്നും അയാളുടെ ഭാര്യ മകനോട്‌ പറയുന്നത് അയാള്‍ ഫോണിലൂടെ കേട്ടു “” എന്‍റെ കുട്ടി എന്താ പപ്പോയോടു ഇ പറയുന്നത് . ഇ കാശ് കുടുക്കയിലെ കാശ് കൊണ്ട് ഒരു കിലോ അരി പോലും കിട്ടില്ലാ . അതും ഇതും പറഞ്ഞ് പപ്പയുടെ മനസ്സ് വിഷമിപ്പിക്കല്ലെ ഉണ്ണി . ഉണ്ണി ആ റിസീവര്‍ ഇങ്ങു തരു “”പിന്നെ അയാളോട് ഭാര്യയാണ് സംസാരിച്ചത്.ഭാര്യയുമായി സംസാരിക്കുമ്പോള്‍ . മകന്‍റെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ . ഭാര്യയുമായി സംസാരിച്ചതിനു ശേഷം .നീറുന്ന മനസ്സുമായി അയാള്‍ അയാളുടെ റൂമിലെത്തി ,ഒരു ചില്ലറ വില്പനശാലയില്‍ ആണ് അയാള്‍ക്ക്‌ ജോലി .അസഹിനിയമായ ജോലിയാണ് ദിവസ്സം പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണം. എന്നിട്ടും അയാള്‍ ജോലി നോക്കുന്നത്. മക്കളുടെ ഉന്നതവിദ്യാഭ്യാസം പ്രിയപെട്ടവരുടെ നല്ല ജീവിതം .അതുകൊണ്ടുതന്നെ എത്ര വിഷമം ഉള്ള ജോലി ചെയ്യുമ്പോഴും പ്രിയപെട്ടവരെ ഓര്‍ക്കുമ്പോള്‍. ….മനസിലെ വിഷമംവെടിഞ്ഞ് ആ ജോലികള്‍ ചെയ്തു തീര്‍ക്കുവാന്‍ പ്രാപ്തനാക്കുന്നു.

വെള്ളിയാഴ്‌ചകളില്‍ രാവിലെ പത്തുമണിമുതല്‍ വൈകീട്ട് രണ്ടു മണി വരെ ഒഴിവുണ്ട്” വെള്ളിയാഴ്ചകളില്‍ ആ ഒഴിവു സമയത്താണ് അയാള്‍ പതിവായി അയാളുടെ വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ .റൂമില്‍ എത്തിയ അയാള്‍ അയാളുടെ വാച്ചില്‍ സമയം നോക്കി , ഇനിയും ഒന്നര മണിക്കൂര്‍ ഭാക്കി ഉണ്ട് അയാള്‍ക്ക്‌ ജോലിക്ക് പോകുവാന്‍ . ഇത്തിരി നേരം ഉറങ്ങാം എന്ന് കരുതി അയാള്‍ അയാളുടെ കട്ടിലിലെ മെത്തയില്‍ കിടന്നു . സാതാരണ ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ ഉറങ്ങുന്ന ശീലമാണ് അയാള്‍ക്ക്‌ .അന്ന് പക്ഷെ അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല ” മനസ്സ് നിറയെ മകന്‍റെ സംസാരമായിരുന്നു ” ആ കുരുന്ന് മനസ്സ് എന്ത് മാത്രം ആഗ്രഹിക്കുന്നു തന്‍റെ സാനിദ്ധ്യം”

Advertisement



ഇ ഇടെ ആയി എപ്പോള്‍ വീട്ടിലേക് വിളിച്ചാലും മകനുമായി സംസാരിക്കുമ്പോള്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ പരിഭവം മാത്രമാണ് ആ മകന് പറയുവാനുണ്ടായിരുന്നുളളു .,അയാള്‍ ഓര്‍ത്തു’, താന്‍ നാട്ടില്‍ പോയി വന്നിട്ട് മൂന്നു വര്‍ഷം തികയാന്‍ പോവുന്നു. ഇനി എന്നാണ് നാട്ടിലേക്ക് പോകുവാന്‍ കഴിയുക “,ജോലി നോക്കുന്ന സ്ഥാബനത്തില്‍ നിന്നും രണ്ട് വര്‍ഷത്തില്‍ നാട്ടില്‍ പോയി വരുവാനുള്ള എയര്‍ ട്ടിക്കെറ്റ്‌ അയാള്‍ക്ക്‌ ലെഭിക്കുന്നതാണ് “എന്നിട്ടും അയാള്‍ക്ക്‌ നാട്ടില്‍ പോയി വരുവാന്‍ കഴിഞ്ഞില്ല കാരണം ” വീട് പണി കഴിപ്പിച്ച കടം ഇതു വരെ വീടിയിട്ടില്ല “വീട് പണിയാന്‍ വേണ്ടി വസ്തുവിന്‍റെ പ്രമാണം ബാങ്കില്‍ പണയപെടുത്തിയത് ഇതു വരെ അയാള്‍ക്ക്‌ തിരികെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല” നാട്ടില്‍ പോയി നില്‍ക്കുന്ന മൂന്നു മാസം ബാങ്കിലെ അടവ്‌ തെറ്റിയാല്‍ പലിശ പലിശയുടെ പലിശയായി അതികരിക്കും എന്ന് ഭയന്നാണ് “അയാള്‍ നാട്ടില്‍ പോവുന്നത് മാറ്റി വെച്ചത് “” ഇവിടെ നിന്നും കിട്ടുന്ന വേദനം കഷ്ട്ടിച്ച് വീട്ടിലെ അത്ത്യാവശ്യ ചിലവുകള്‍ക്കും ബാങ്കിലെ അടവും മക്കളുടെ സ്കൂള്‍ ഫീസും മക്കള്‍ സ്കൂളില്‍ പോകുന്ന വാഹനത്തിന്‍റെ വാടകയും കൊടുത്ത് കഴിഞ്ഞാല്‍ മിച്ചം വെക്കാന്‍ പിന്നെ ഒന്നും കാണില്ല ”
തന്നയും അല്ല അപ്രത്തിക്ഷാമായി വരുന്ന മറ്റു ചിലവുകള്‍ക്ക് ഭാര്യയുടെ കെട്ടു താലി പണയം വെക്കുകയെ നിര്‍വാഹ മുള്ളു”അയാളുടെ പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ അയാള്‍ എന്ത് മാത്രം ആഗ്രഹിക്കുന്നു “ഇനി എന്ന് തന്‍റെ പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ കഴിയും എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി ? അയാളുടെ മനസ്സില്‍ അവശേഷിക്കുന്നു “റൂമില്‍ അയാളോടൊപ്പം താമസിക്കുന്ന മറ്റുള്ളവര്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍ ” അയാളും എഴുന്നേറ്റ് ജോലിക്ക് പോകുവാന്‍ തയ്യാറാരാവുമ്പോള്‍ അയാള്‍ ഓര്‍ത്തു.

പതിനാറു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇ പ്രവാസ ജീവിതം തുടങ്ങിയിട്ട് ” ഇനിയും എത്ര കാലം ഇ പ്രവാസ്സ ജീവിതം ” ഉത്തരം കണ്ടെത്താന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ അതിന്‍റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല “അപ്പോള്‍ എവിടയോ വായിച്ച ആ വരികള്‍ അയാളുടെ മനസ്സിലേക്ക് ഓടി എത്തി കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയാണ് പ്രവാസ്സിയുടെത് ” അതെ തന്‍റെയും ജീവിത സാഹചര്യം കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയിലേക്ക് പരിണമിച്ചു കഴിഞ്ഞു. എത്ര കത്തി തീര്‍ന്നുകഴിഞ്ഞു തന്‍റെ ജീവിതം എന്ന് അയാള്‍ക്ക്‌ തിട്ടപെടുത്താന്‍ കഴിഞ്ഞില്ല ഒപ്പം ഇനി എത്ര കത്തി തീരാന്‍ ബാക്കി ഉണ്ട് എന്നും. പ്രിയപെട്ടവരെ പിരിഞ്ഞ് പ്രവാസജീവിതം ഇഷ്ട പെടുന്ന ആരെങ്കിലും ഉണ്ടാവുമോ ഇ ഭൂമിയില്‍.. .,പ്രവാസജീവിതം തുടങ്ങി കഴിഞ്ഞാല്‍പ്പിന്നെ അത് ഒഴിയാബാധയായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു . പ്രവാസിയായി പ്രവാസലോകത്ത് നില്‍ക്കാന്‍ ശരീരം അനുവാതിക്കാതെ ആവുന്നത് വരെ .

തിരികെ സ്യന്തം മണ്ണില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് പ്രിയപെട്ടവരുമായി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ .വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങള്‍ എന്നും ഉണ്ടാവും അവന് കൂട്ടായി .പ്രാവസിയുടെ ജീവിത യാത്രയില്‍ .സന്തോഷത്തെക്കാളും കൂടുതല്‍ ദുഃഖം ഏറ്റു വാങ്ങാനാണ് വിധി .എല്ലാം വിധിയാണ് എന്ന് കരുതി ആശ്യാസം കണ്ടത്താന്‍ ശ്രമിക്കുമ്പോള്‍ .മനസിന്‍റെ ഉള്ളിന്‍റെ യുള്ളില്‍ നിന്നും ഉല്‍ഭവിക്കുന്ന മാനസ്സിക സങ്കര്‍ഷം കൊടുങ്കാറ്റിന്‍റെ വേഗതയില്‍ ശിരസ്സിലേക്ക് ആവാഹിക്കപെടുന്നു .ആശ്യാസവാക്കുകള്‍ക്ക് അധീതമായി പൂര്‍വാധികം ശക്തമായി തന്നെ എന്നും എപ്പോഴും അവനില്‍ നിലകൊള്ളുന്നു ………..ശുഭം …………
rasheedthozhiyoor@gmail.com

 77 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Business34 mins ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment45 mins ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment1 hour ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment1 hour ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career2 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment2 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment2 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment2 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

Entertainment2 hours ago

അഭിമാനം തോന്നുന്നു, 35 വർഷം നീണ്ട സൗഹൃദം; മോഹൻലാലിന് ജന്മദിനാശംസകളുമായി ഷിബുബേബിജോൺ.

controversy20 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement