safe_image

മനസ്സില്‍ തോന്നുന്ന ചെറിയ ചെറിയ ചപലതകള്‍മൂലം മനുഷ്യനുകൊടുക്കേണ്ടി വരുന്നത് വലിയ വിലകളാണ്. നിസ്സാരമായ കാര്യങ്ങള്‍ക്കു സ്വയംഹത്യ ചെയ്യുമ്പോള്‍ ആരും ഓര്‍ക്കാറില്ല അവര്‍ കൊല്ലുന്നത് അവരെ സ്നേഹിക്കുന്നവരെക്കൂടിയാണെന്ന്.

റുഗ്വെദ് മോണ്ട്കര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന “അനന്യ” എന്ന ഹസ്ര്വ ചിത്രം ആത്മഹത്യക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്നു. ആത്മഹത്യ ചെയ്തു ഈ ലോകത്തില്‍ നിന്നും രക്ഷപെടുമ്പോള്‍ മരിക്കാത്ത ഓര്‍മകളുമായി ജീവിതത്തിന്റെ രക്തസാക്ഷിയായി ജീവിക്കേണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ച് ഈ ഷോര്‍ട്ട് ഫിലിം നമ്മളെ ഓര്‍മിപ്പിക്കുന്നു.

You May Also Like

ഷോര്‍ട്ട് ഫിലിം – ഒരു തൂവല്‍ പൊഴിയവേ….

. അവന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ആരംഭിക്കുന്ന കഥ, പല വികാരപരമായ മുഹൂര്‍ത്തങ്ങളിലൂടെയും സഞ്ചരിക്കുന്നു. ദാ ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടുനോക്കൂ..

ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കുന്ന വിധം….!!!

ഈ ചേരുവകളെല്ലാം ചട്ടിയിലിട്ട് നന്നായി , “സ്റ്റാര്‍ട്ട് ക്യാമറ”, “ആക്ഷന്‍” എന്നിവയ്ക്കൊപ്പം ഇളക്കുക. “കട്ട് “ആയി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം.

പകരം – ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ

പകരം – ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ . പി.ആർ.ഒ- അയ്മനം സാജൻ സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു…

മലയാള കോമഡി ഷോര്‍ട്ട് ഫിലിം : ‘വല്ലതും നടക്ക്വോ ?’

രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് ” “വല്ലതും നടക്ക്വോ “.