fbpx
Connect with us

ആത്മഹത്യ

എന്തിനു ജീവിക്കണം? കുറച്ചുനാളായി അലട്ടുന്ന പ്രശ്‌നമാണ്. പഠിച്ചു വലിയവനാകനമെന്ന മോഹം സാധിച്ചുവെങ്കിലും ജോലിഎന്നും പ്രയാസമുള്ളതായിരുന്നു. ജോലി അല്ലായിരുന്നു പ്രശ്‌നം. ഒന്നിച്ചു ജോലി ചെയ്യുന്നവരായിരുന്നു. അങ്ങിനെ അവരുടെ ശ്രമഫലമായി ഒരുദിവസം കമ്പനിക്ക് പുറത്തായി. പിന്നെ കുറെ കമ്പനിയില്‍ പോയെങ്കിലും ഒന്നും കൂടുതല്‍ കാലം നിന്നില്ല. എന്റെതാണോ അതോ സമൂഹത്തിന്റെതാണോ പ്രശ്‌നം എന്ന് മനസ്സിലാക്കാനും പറ്റിയില്ല. പിന്നെ മടിയായി, കയ്യില്‍ കുറച്ചു പണം ഉള്ളതിനാല്‍ വീട്ടില്‍ തന്നെയായി, കുറച്ചുകാലം വീട്ട് കാര്‍ സഹിച്ചു. പിന്നെ അവര്‍ പ്രതികരിച്ചു തുടങ്ങി. കുത്തുവാക്കുകള്‍ വന്നുതുടങ്ങി.

 73 total views

Published

on

എന്തിനു ജീവിക്കണം? കുറച്ചുനാളായി അലട്ടുന്ന പ്രശ്‌നമാണ്. പഠിച്ചു വലിയവനാകനമെന്ന മോഹം സാധിച്ചുവെങ്കിലും ജോലിഎന്നും പ്രയാസമുള്ളതായിരുന്നു. ജോലി അല്ലായിരുന്നു പ്രശ്‌നം. ഒന്നിച്ചു ജോലി ചെയ്യുന്നവരായിരുന്നു. അങ്ങിനെ അവരുടെ ശ്രമഫലമായി ഒരുദിവസം കമ്പനിക്ക് പുറത്തായി. പിന്നെ കുറെ കമ്പനിയില്‍ പോയെങ്കിലും ഒന്നും കൂടുതല്‍ കാലം നിന്നില്ല. എന്റെതാണോ അതോ സമൂഹത്തിന്റെതാണോ പ്രശ്‌നം എന്ന് മനസ്സിലാക്കാനും പറ്റിയില്ല. പിന്നെ മടിയായി, കയ്യില്‍ കുറച്ചു പണം ഉള്ളതിനാല്‍ വീട്ടില്‍ തന്നെയായി, കുറച്ചുകാലം വീട്ട് കാര്‍ സഹിച്ചു. പിന്നെ അവര്‍ പ്രതികരിച്ചു തുടങ്ങി. കുത്തുവാക്കുകള്‍ വന്നുതുടങ്ങി.

കുറച്ചു കാലം പിടിച്ചു നിന്നെങ്കിലും അവിടെ നില്‍ക്കുന്നത് ശറിയാല്ലെന്നു തോന്നി ഉള്ള സമ്പാദ്യം എടുത്തു വീട് വിട്ടു. ആരോടും ഒന്നും പറയാതെ അന്യനാടിലേക്ക്. അവിടെയുള്ള ചങ്ങാതിയെയായിരുന്നു ലക്ഷ്യം. വളരെ പണിപെട്ട് അവനെ കണ്ടുമുട്ടി. അവനും എന്നെ പോലെ പല പ്രശ്‌നങ്ങള്‍ കൊണ്ട് ഉഴലുകയായിരുന്നു. അവന്റെയും എന്റെയും കയ്യിലെ പണം ഉപയോഗിച്ച് അവിടെ ചെറിയ തോതില്‍ ബിസിനസ് ആരംഭിച്ചു. ആദ്യം വിഷമമായിരുന്നെങ്ങിലും പിന്നെ നല്ല മുന്നേറ്റമായി, പണം വന്നു തുടങ്ങി.

പുതിയ ബിസിനെസ്സിനു ലോണും അപേക്ഷിച്ചു കാത്തിരുന്നു. ഇതിനിടെ കൂട്ടുകാരന്‍ മുങ്ങി. സേട്ടുവില്‍ നിന്ന് അവന്‍ കമ്പനിയുടെ പേരില്‍ ഭീമമായ തുക വാങ്ങിയിരുന്നു. ഒരു സുപ്രഭാതത്തില്‍ കുറച്ചു ഗുണ്ടകള്‍ വന്നു ചില പേപ്പറില്‍ ഒപ്പിടിവിച്ചു കമ്പനി പിടിച്ചെടുത്തു. പിന്നെ ദാരിദ്രമായിരുന്നുന്നു, എവിടെനിന്നും പണം കിട്ടിയില്ല. മുന്‍പേ സഹായിച്ചവര്‍ പോലും വരുമാനമില്ലതവനാനെന്നു കണ്ടു കൈമലര്‍ത്തി. കേസ് നടത്തുവാന്‍ ഒരുങ്ങിയപ്പോള്‍ സേട്ട്‌വിന്റെ ഗുണ്ടകള്‍ വന്നു ദേഹോപദ്രവം ചെയ്തു. മുന്‍പ് ബോസ്സ് ആയതിന്നാല്‍ ജോലിതരാന്‍ പലരും വിമുഖത കാട്ടി. വാടക ചോദിച്ചു ഹൌസ് ഓണര്‍ ബുധിമുട്ടിച്ചു തുടങ്ങി അല്ലെങ്കില്‍ ഒഴിയുവാന്‍ പറഞ്ഞു.

പട്ടിണി കൂട്ടിനു വന്നുതുടങ്ങി, ആത്മാഭിമാനം കുറെ കാര്യങ്ങളില്‍ തടസ്സമായി. നാട്ടിലേക്ക് മടങ്ങുവാന്‍ തോന്നിയില്ല. അല്ലെങ്കില്‍ ആര് കാത്തിരിക്കുന്നു? എപ്പോഴും എടുത്തുവളര്‍ത്തിയ കണക്ക് പറയുന്ന അമ്മാമന്റെ അടുത്തേക്കോ? ഒരേ ഒരു വഴിമാത്രം മനസ്സില്‍ തെളിഞ്ഞു, ആത്മഹത്യ. ആര്‍ക്കും പ്രശ്‌നമില്ലാതെ ഒരു ഒളിച്ചോടല്‍. കയറില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. കയറിന്റെ വില എന്റെ പോക്കറ്റില്‍ ഒതുങ്ങില്ലെന്നു മനസിലായി. പിന്നെ വിഷം വാങ്ങാമെന്നു വിചാരിച്ചപ്പോള്‍ അതിനു ആരുടെയൊക്കെയോ ലെറ്റര്‍ വേണം പോലും. ഏതായാലും കിണറ്റില്‍ ചാടി. വേനല്‍ കാലത്ത് വെള്ളമില്ലാതെ വറ്റിയ കിണറില്‍ നിന്ന് പരിക്ക് പറ്റിയ ദേഹവുമായി കയറുവാന്‍ രാത്രിവരെ കാത്തിരിക്കേണ്ടിവന്നു. കുറെ ശ്രമിച്ചു കരപറ്റിയപ്പോലെക്കും സൂര്യനുദിച്ചു. ആരും കാണാതെ റോഡിലേക്കിറങ്ങി.

Advertisement



ചിലവില്ലാതെ മരിക്കുവാന്‍ ഏറ്റവും നല്ലത് തീ വണ്ടിക്കു തലവെക്കുന്നതാണെന്ന് എന്തെ മുന്‍പേ തോന്നിയില്ലെന്നു കരുതി റെയില്‍ പാളത്തിലേക്ക് കുതിച്ചു. ഒന്ന് രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഒരു വണ്ടിപോലും വന്നില്ല. കാല്‌നടക്കാരന്‍ പറഞ്ഞറിഞ്ഞു, ഇന്ന് യുവജന സംഘടന ചാര്‍ജ് വര്‍ദ്ധനവിനെതിരെ റെയില്‍ തടയുകയാണ്. ഇനി ആറുമണിക്ക് ശേഷം വന്നു മരിക്കാം.

അയാള്‍ റോഡിലേക്ക് കയറി എന്തോ കണ്ടു അയ്യാള്‍ പെട്ടെന്ന് നിന്നു. അയാള്‍ വീണ്ടും നോക്കി, വിശ്വസിക്കാനായില്ല. ആയിരം രൂപയുടെ ഒരു നോട്ട്. ഗന്ധിഅപ്പൂപ്പന്‍ തന്നെ നോക്കി ചിരിക്കുന്നു. ആരോടോ കളഞ്ഞു പോയതാണ്. ചുറ്റുപാടും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി അയ്യാള്‍ ആ നോട്ട് കയ്യിലെടുത്തു. അയാള്‍ക്ക് പെട്ടെന്ന് അതൊരു ഉണ്മെഷമായി. ഇനി ഈ പണം തീര്‍ന്നിട്ടു മാത്രം മരണം എന്നയാള്‍ തീരുമാനിച്ചു. സന്തോഷതോടെ ഹോട്ടല്‍ ലക്ഷ്യമാക്കി റോഡ് ക്രോസ് ചെയ്ത അയാളെ സ്പീഡില്‍ വന്ന ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചു. ചോര ചീറ്റി ശരീരം പിടക്കുംപോഴും ചുരുട്ടിവേച്ച അയാളുടെ വലതുകൈയ്യില്‍ ആ ആയിരം രൂപ യുടെ നോട്ടുണ്ടായിരുന്നു.

 74 total views,  1 views today

Advertisement



Advertisement
Uncategorized18 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history1 hour ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment4 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science6 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement