2

ഏതാണ് ആദ്യത്തെ സോഷ്യല്‍ ബ്ലോഗിങ്ങ് സൈറ്റ്, 1990-ല്‍ മാര്‍ക്ക്‌ സുക്കര്ബെര്‍( ((( (((Mark Zuckerberg) തുടങ്ങിയ Angelfire എന്ന സൈറ്റ് ആണെന്ന് News.com.au അവകാശപ്പെടുന്നു. ദ വൈടെര്‍ ഫാദര്‍ (the Vader Fader) എന്ന് പേരിട്ട ഒരു ജാവ പ്രോഗ്രാം ആധാരമാക്കിയാണ് മാര്‍ക്ക്‌ വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.

the Vader Fader എന്ന പ്രോഗ്രമിലുടെ ചാറ്റ്, ഇന്‍സ്റ്റന്റ് മെസ്സജിംഗ്, ഇ-മെയില്‍ എന്നിവ സാധ്യമായിരുന്നു. കുടാതെ ദ വെബ്‌ (The Web) എന്ന ജാവ അപ്ലിക്കേഷന്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളെ തമ്മില്‍ കണക്ട് ചെയ്യാനും സാധിക്കുമായിരുന്നു. 1990 പോലുള്ള കാലഘട്ടത്തില്‍ ഇത്രയും കാര്യങ്ങള്‍ നടപ്പാക്കിയിട്ടും പുള്ളിക്കാരന്‍ രക്ഷപ്പെട്ടില്ലലോ? പക്ഷെ അദ്ദേഹം ആ സൈറ്റില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് the web is pretty small and hoped that it will grow larger.

You May Also Like

ഈ ചിത്രത്തിലെ യുവതിയെയും കുഞ്ഞിനേയും നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോ?

ഇത് നിങ്ങളോടുള്ള ചോദ്യമാണ്. തൊണ്ണൂറുകളില്‍ എടുക്കപ്പെട്ട ഈ ചിത്രം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ? ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇവര്‍ രണ്ടു പേരും.

ഭീകരരെ ഒതുക്കാന്‍ ഭീകരരെ തന്നെ ഏല്‍പ്പിക്കണം; ഇന്ത്യന്‍ പ്രസ്താവനയില്‍ പാകിസ്ഥാന് ആശങ്ക

ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്നാ തങ്ങളുടെ സംശയത്തെ ബലപ്പെടുത്തുന്ന പ്രസ്താവനയാണ് പരീക്കര്‍ നടത്തിയിരിക്കുന്നത് എന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രൊഫൈല്‍ പിക്ചറുകള്‍ കഥ പറയുമ്പോള്‍..!!

എന്താ വിശ്വാസം വരുന്നില്ലേ..? ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

യുഎഇയില്‍ ലേബര്‍ കാര്‍ഡ് പിഴകള്‍ക്ക് ആറുമാസത്തെ പൊതു ഇളവ്..

തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് യു എ ഇ സര്‍ക്കാര്‍ ആറു മാസത്തെ പൊതു ഇളവ് പ്രഖ്യാപിച്ചു..