ആദ്യത്തെ 3 ഡി പ്രിന്റഡ് ഗണ്‍ ഇന്‍ ആക്ഷന്‍

155

1

 

ലോകത്തില്‍ ആദ്യമായി 3 ഡി പ്രിന്റിംഗ് മെഷീനില്‍ പ്രിന്റു ചെയ്ത് എടുത്ത തോക്ക് വിജയകരമായി പ്രവര്‍ത്തിച്ചു. അതിന്റെ വീഡിയോ ആണ് കൊടുത്തിരിക്കുന്നത്. ഇനി ഇത് മൂലം എന്തൊക്കെ പുകിലുകള്‍ ആണ് വരാന്‍ പോകുന്നത് എന്ന് കണ്ടു തന്നെ അറിയേണ്ടി വരും. ഇത്തരം പ്രിന്റിംഗ് മെഷീനുകളെ കുറിച്ച് ബൂലോകം ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ