Downloads

ആമസോണ്‍ വനാന്തരങ്ങളില്‍ ഇപ്പോഴും പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ആയിരത്തിലധികം വനവാസി സമൂഹം ഉണ്ടെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത കണക്കുകള്‍ പറയുന്നത്. ഇത്തരം ആദിവാസി സമൂഹങ്ങള്‍ പുറംലോകത്തെ മനുഷ്യരുമായി ഇടപഴകുവാനും ബന്ധം സ്ഥാപിക്കാനും താല്പര്യമില്ലാത്തവര്‍ ആണ്. അതിനാല്‍ തന്നെ അവരെയൊന്നും കാണുവാന്‍ നമുക്ക് കഴിഞ്ഞിട്ടുമില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ബ്രസീല്‍, പെറു നദീതീരത്ത് 3 വനവാസികള്‍ എത്തപ്പെട്ടു. പാനോന്‍ ലിംഗുസ്റ്റിക്ക് വിഭാഗത്തില്‍ പെട്ട, റിയോ ക്സിനൈന്‍ എന്ന വിഭാഗമാണ്‌ ഇവര്‍. ഇവരില്‍ ഒരാളുടെ കൈവശം ഒരു ചെറിയ തോക്കും ഉണ്ടായിരുന്നു. ഇവര്‍ മനുഷ്യരുമായി ബന്ധമുള്ളവരാണെന്നും ഇടക്കാലങ്ങളില്‍ അവര്‍ വനത്തിന് പുറത്തെത്താറും ഉണ്ടെന്ന് പറയപ്പെടുന്നു.

ഇവര്‍ പറഞ്ഞതനുസരിച്ച്, അവരുടെ കുടിലുകള്‍ മൊത്തം വെള്ളപ്പൊക്കത്തിലും മറ്റും നശിച്ചുപോവുകയും, സഹവാസികളില്‍ കൂടുതല്‍ പേരും, പലതരം രോഗാവസ്ഥകളാല്‍ മരണപ്പെടുകയും ചെയ്തുവത്രേ. അതിനാല്‍ അവര്‍ പുറംലോകവുമായി ബന്ധ സ്ഥാപിച്ച് ചികിത്സകള്‍ തേടിയിരുന്നു. കഴിഞ്ഞയിടക്ക് ബ്രസീലിയന്‍ ഗവര്‍മെന്റ് അയച്ച മെഡിക്കല്‍ ടീം ചികിത്സിച്ച് ഇവരില്‍ ഏഴോളം പേരുടെ ജീവന്‍ വീണ്ടെടുത്തിരുന്നു..

ഈ വീഡിയോ കണ്ടുനോക്കൂ..

You May Also Like

ഇറുകിയ പാന്റും പിന്നില്‍ ക്യാമറയും വെച്ച് യുവതി; പിന്നെ കണ്ടത് തുറിച്ചു നോക്കുന്ന മുഖങ്ങളെ !

ഇറുകിയ യോഗ വേളയില്‍ ധരിക്കുന്ന പാന്റും ധരിച്ച് ഒരു യുവതി റോഡിലൂടെ നടന്നാല്‍ നമ്മുടെ ഡല്‍ഹിയില്‍ ആണെങ്കില്‍ ബലാല്‍സംഗം നടന്നെന്നിരിക്കും. അതേതായാലും ഇവിടെ നിങ്ങള്‍ കാണാന്‍ പോകുന്നില്ല.

ഒരു യക്ഷിക്കഥ

എനിക്ക് ഏകദേശം ഏഴു വയസ്സ് പ്രായം ഉള്ളപ്പോഴാണ് എന്റെ സുഹൃത്തും സഹപാടിയുമായ വിഷ്ണുവിന്റെ ഏട്ടന്‍ ഹരിയെ യക്ഷി പിടിക്കുന്നത്‌ . സംഭവം നടന്നു കുറച്ചു ദിവസങ്ങള്ക്ക്ശേഷം ആരൊക്കെയോ ചേര്‍ന്നുള്ള പതിഞ്ഞ സംസാരത്തിന്റെ അവസാനം : – “ ആ യക്ഷി കൊണ്ടുപോയി ..” എന്ന് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പ് ഞാന്‍ അത് അറിഞ്ഞിരുന്നില്ല . തേവരെ പൂജിക്കുന്ന ഹരിയെട്ടനെ യക്ഷിക്ക് പിടിക്കാമെങ്കില്‍ , ശ്രീകോവിലില്‍ നിന്നും കുറച്ചു ദൂരെ മാറി നിന്ന് തേവരോട്:- “ കാത്തോളണേ..” എന്ന് പറയുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ..

ഒരു നടന് ‘ ട്രാൻസ്ഫർമേഷൻ ‘ ഉണ്ടാകാം, സുരാജിന്റെ കാര്യത്തിൽ അതിന്റെ ‘എക്സ്ട്രീം ലെവൽ’ കഴിഞ്ഞു

????LittuOJ ഒരു നടന് ‘ ട്രാൻസ്ഫർമേഷൻ ‘ ഉണ്ടാകുന്നത് സാധാരണകാര്യമല്ല. മലയാളത്തിലും ഇതര ഭാഷകളിലും നമ്മളൊരുപ്പാട്…

ജീവിത ദിവസം

ജീവിതപുലര്‍ച്ച യില്‍ എനിക്കൊന്നും ഓര്‍മയില്ല. അല്ലെങ്കിലും ഓര്‍ക്കാന്‍ പറ്റുന്ന പ്രായവുമല്ലല്ലോ. പലരും പറഞ്ഞാണ് ആ പ്രായത്തെ കുറിച്ച് അറിയുന്നത്. നിറയെ ഐശ്വര്യമായിട്ടാണ് പോലും എന്റെ ജനനം. എന്റെ വരവോടെ അച്ഛന്റെ ബിസിനെസ്സ് അഭിവൃധിപെട്ടു. അടിവെച്ചടിവെച്ച് ബിസിനെസ്സ് വളര്‍ന്നു. ഒരിക്കലും താഴേക്കു വരാത്ത അത്രയും ഉയരത്തിലേക്ക്. അങ്ങിനെ ഞാന്‍ ഭാഗ്യ കാരനായി