ആദ്യമായി വെള്ളത്തിന്റെ രുച്ചിയറിയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

210

BFB-

ജീവിതത്തില്‍ ആദ്യമായി പച്ചവെള്ളത്തിന്റെ രുച്ചിയറിഞ്ഞ കുട്ടി പിന്നെയത് ഉപേക്ഷിക്കാന്‍ തയ്യാറല്ല. അച്ഛന്റെ കൈയ്യില്‍ നിന്നും ഗ്ലാസ്‌ എത്തിപിടിച്ചു വീണ്ടും വീണ്ടും വെള്ളം കുടിക്കാന്‍ ഈ പിഞ്ചു കുഞ്ഞ് ശ്രമിക്കുന്നു..കുറച്ച് വെള്ളം നുണഞ്ഞശേഷം ആ വാവ ഒന്ന് പൊട്ടി ചിരിക്കുന്നു, ഹോ എന്തൊരു ആശ്വാസം..!!!

ആദ്യമായി വെള്ളത്തിന്റെ രുച്ചിയറിയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു..

ഒന്ന് കണ്ടു നോക്കു..