ആദ്യമായി സെല്‍ഫി സ്റ്റിക് കൊണ്ട് ഫോട്ടോ എടുത്തയാളെ കണ്ടുപിടിച്ചേ.!

    243

    Untitled-1

    സെല്‍ഫി എടുക്കുമ്പോള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ ആരായിരിക്കും ആദ്യം സെല്‍ഫി സ്റ്റിക് ഉപയോഗിച്ച് ഫോട്ടോ എടുത്തതെന്ന്..? ആ മനുഷ്യനെ കണ്ടു പിടിച്ചു, ആ ഫോട്ടോയും കണ്ടുപിടിച്ചു.!

    1926ല്‍ ഇംഗ്ലണ്ടിലെ വാര്‍വിക്ക്‌ഷെയറിലെ റഗ്ബി ടൗണില്‍ ദമ്പതികളായ അര്‍നോള്‍ഡും ഹെലന്‍ ഹോഗും ആദ്യമായി സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് ഫോട്ടോ എടുത്തു. 2014ലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി സെല്‍ഫി സ്റ്റിക്കിനെ ടൈം മാസിക വിലയിരുത്തുമ്പോഴാണ് 1926ലെ സെല്‍ഫി സ്റ്റിക്കിന്റെ കഥ പുറംലോകമറിയുന്നത്.

    സ്വന്തം ചിത്രമെടുക്കാനായി ഇവര്‍ സെല്‍ഫി സ്റ്റിക്കിന് സമാനമായ ഒരു ഉപകരണം ഉപയോഗിക്കുകയായിരുന്നു. .