ആദ്യ പല്ല് നഷ്ടപ്പെടും മുന്‍പ് നിങ്ങളുടെ തലയോട്ടി ഇങ്ങനെയായിരിക്കും; ഭീകരം.!

  602

  17mtsc5djhgn8jpg

  നിങ്ങളുടെ ശരീരത്തിലെ എല്ലാ കാര്യങ്ങളും ആദ്യം കാണുന്നതും തീരുമാനിക്കുന്നതും എല്ലാം നിങ്ങളുടെ തലയാണ്. ഈ തലയുടെ ഉള്ളിലെ തല ചോറിനെ സംരക്ഷിച്ചു നിര്‍ത്തി അതിനു ഒരു രൂപ നല്‍കുന്നത് തലചോറും.!

  സിനിമകളിലും പ്രദര്‍ശന ശാലകളിലുമൊക്കെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള തലയോട്ടികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും..പക്ഷെ ഒരു കുഞ്ഞിന്റെ,ആദ്യ പല്ല് പോലും മുന്‍പുള്ള തലയോട്ടിയാണ് ഏറ്റവും ഭീകരനായ അല്ല ഭീകരമായ തലയോട്ടിയെന്ന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

  ഈ തലയോട്ടി കണ്ടാല്‍ ഒരു കുഞ്ഞിനു മുഖത് നിറച്ച് പല്ല് മാത്രമാണോ ഉള്ളത് എന്ന് നിങ്ങള്‍ക്ക് തോന്നാം അല്ലെങ്കില്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉള്ളത് ഇത്ര വൃത്തികെട്ട തലയോട്ടികള്‍ ആണോ എന്ന് നിങ്ങള്‍ അതിശയപ്പെടാം.

  ഇതൊക്കെ കണ്ട ശേഷം ഒരു കൊച്ചു കുഞ്ഞിനെ അടുത്ത് കിട്ടുമ്പോള്‍ നിങ്ങള്‍ ആ വാവയുടെ തലയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി നെടുവീര്‍പ്പിട്ടാല്‍ അസൂയപ്പെടെണ്ട കാര്യമില്ല..!

  ഒന്ന് കണ്ടു നോക്കു…

  desktop 1422912307

  desktop 1422912309

  desktop 1422912312