Apps
ആന്‍ഡ്രോയിഡ് ലൈവ് ടിവി
എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്.
88 total views

നിരവധി ടിവി ചാനലുകള്‍ ഉള്ള അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെങ്കിലും എല്ലാ ചാനലുകളും വര്‍ക്ക് ചെയ്യാറില്ല, എന്നാല്‍ വ്യത്യസ്ഥമായ ഒരു അപ്ലിക്കേഷനാണ് muhafaja TV. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് എന്നിവയിലെല്ലാം നല്ല വ്യക്തതയോടെ വര്‍ക്ക് ചെയ്യുണ്ട്. മക്ക മദീന, മലയാളം, തമിഴ്, ഹിന്ദി, അറബി, ഉര്‍ദു, മ്യൂസിക്ക്, സ്പോര്‍ട്സ്, കാര്‍ട്ടൂണ്‍, ഇംഗ്ലീഷ്, സയന്‍സ്, അദര്‍സ്, എന്നിങ്ങനെ 12 കാറ്റഗറികളിലായി ചാനലുകളെ തരം തിരിച്ചിരിക്കുന്നു.
എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്. പുതിയ ചാനലുകള്‍ വന്നത് അറിയിക്കാന്‍ ന്യൂസ് ടിക്കറും, നോട്ടിഫിക്കേഷന്‍ മെസ്സേജും ഈ ആപ്പിലുണ്ട് 27/07/2014 മുതല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്.
89 total views, 1 views today