Smart Phone
ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളിലേക്ക് ലോലിപോപ്പ് ജനുവരി ആദ്യം…
വലിയ വില കൊടുത്തു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയ പലരും അപ്ഡേറ്റ് കിട്ടാതെ വിഷമിക്കുകയാണ്. ഗൂഗിള്‍ നെക്സസ് ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് ന്റെ പുതിയ വെര്ഷന് ആയ ലോലിപോപ്പ് 5.0 ലഭ്യമാകുന്നത്.
180 total views

മറ്റു നിര്‍മാതാക്കളുടെ വിലയേറിയ ഫോണുകളില്‍ പോലും ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ലഭ്യമായിട്ടില്ല. അതെ സമയം 7000 രൂപയില്‍ താഴെ മാത്രം വിലയുള്ള ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളില്‍ ജനുവരി ആദ്യം മുതല്‍ തന്നെ അപ്ഡേറ്റ് ലഭ്യമാകും എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ആണ് ആദ്യമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ ഇറക്കിയത്. മൈക്രോമാക്സ് കാന്‍വാസ് എ വണ്‍, കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി, സ്പൈസ് ഡ്രീം യുനോ എന്നിവയായിരുന്നു അവ.
181 total views, 1 views today