ആപ്പിള്‍ ഐഫോണ്‍ 6 നെ കണക്കിന് കളിയാക്കി സാംസങ്ങിന്റെ കിടിലന്‍ പരസ്യം – വീഡിയോ

0
205

Traffic-Data-in-Real-Time

ബിസിനസ് ലോകം അങ്ങനെയാണ്. നിലനില്പിനും ഒന്നാം സ്ഥാനത്തിനുമായി പരസ്പരം കുറ്റം പറച്ചിലുകള്‍ സ്വാഭാവികം. എങ്കിലും പേരെടുത്ത് ആരും വിമര്‍ശിക്കാറില്ല. പക്ഷേ സാംസങ്ങ് ആ കടുംകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐഫോണ്‍ 6 നെ കളിയാക്കിക്കൊണ്ട് സാംസങ്ങ് ഗാലക്‌സി നോട്ട് 4 ന്റെ പരസ്യമാണ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടത്.

ഐഫോണിന്റെ ഫാബ്‌ലെറ്റ് മോഡല്‍ സാംസങ്ങിന്റെ കോപ്പിയാണെന്നാണ് ആരോപണം. പരസ്യത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ടെക് ലോകത്തില്‍ കേള്ക്കുന്നത്