ആപ്പിള്‍ ഐ ഫോണ്‍ ഒരു സംഭവമാണോ?

205

apple

അപ്പിള്‍ ഐ ഫോണ്‍ ഇന്നൊരു വലിയ സംഭവമല്ല, എന്നാല്‍ 2007 ഇല്‍ തികഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളോടെ സ്റ്റീവ് ജോബ്സ് ഐ ഫോണ്‍ ആദ്യമായി ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്ന നിമിഷം ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്നുവരെ ലോകം അത്തരത്തില്‍ ഒരു ഫോണ്‍ കണ്ടിട്ടില്ലായിരുന്നു. മൂന്നര ഇഞ്ച്‌ വലിപ്പം ഉള്ള സ്ക്രീനും 2 മെഗാ പിക്സല്‍ ക്യാമറയും മാത്രം ഉള്ള ഒരു ഫോണ്‍ ലോകം കീഴടക്കിയ കഥ അവിടെ തുടങ്ങുകയാണ്. ടച്ച്‌ സ്ക്രീന്‍ സ്മാര്‍ട്ട്‌ ഫോണുകളുടെ യുഗത്തിനു തുടക്കം കുറിച്ച ആ മാസ്മരിക നിമിഷത്തിന്റെ വീഡിയോ കാണൂ..