Weird News
ആപ്പിള്‍ സ്റ്റോറില്‍ കയറി ഐ ഫോണ്‍ വളച്ചു നോക്കുന്ന മണ്ടന്മാര് – വീഡിയോ …
മണ്ടന്മാരായ പയ്യന്മാര് തങ്ങളുടെ മുഖവും വീഡിയോയില്‍ കാണിച്ചിട്ടുണ്ട് പരസ്പരം പേര് വിളിച്ചും ഐഡന്റിറ്റിയും വ്യക്തമാക്കി.
140 total views, 1 views today

ആപ്പിളിന്റെ ഐ ഫോണ്‍ 6 പ്ലസ് വളയുന്നു എന്ന അഭ്യുഹങ്ങള്‍ക്ക് പിന്നാലെ 15 വയസ്സുകാരായ രണ്ടു കുട്ടികള്‍ ഇതൊന്നു നേരിട്ട് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഡാനിയും കെയിലും ഇതിനു വേണ്ടി തിരഞ്ഞെടുത്ത വഴി നേരെ അടുത്തുള്ള ആപ്പിള്‍ സ്റ്റോറില്‍ ചെന്ന് ടെസ്റ്റ് ചെയ്യുക എന്നതാണ്.
കാലഘട്ടം 2014 ആയതുകൊണ്ട് ഇവന്മാര് ഇത് വീഡിയോ ആക്കി യൂട്യൂബിലും ഇട്ടു. വില പിടിപ്പുള്ള ഐ ഫോണ്‍ മണ്ടത്തരം കാരണം നശിപ്പിക്കുന്ന വീഡിയോ വന്‍ ഹിറ്റ്. മണ്ടന്മാരായ പയ്യന്മാര് തങ്ങളുടെ മുഖവും വീഡിയോയില്‍ കാണിച്ചിട്ടുണ്ട് പരസ്പരം പേര് വിളിച്ചും ഐഡന്റിറ്റിയും വ്യക്തമാക്കി.
വീഡിയോ കണ്ടു നോക്കൂ ….
http://www.youtube.com/watch?v=O9U-NmsgCO8
141 total views, 2 views today