ആയിരങ്ങള്‍ നോക്കി നില്‍ക്കെ ഒഹായോ എയര്‍ഷോയില്‍ അപകടം; വീഡിയോ പുറത്ത്

282

Asian-elephant-trained-to-swim-2

ഈ വീഡിയോ കാണാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ ശക്തിയില്ലായിരിക്കാം. ആയിരങ്ങള്‍ നോക്കി നില്‍ക്കെ ആഹ്ലാദാരവങ്ങള്‍ മുഴങ്ങവെയാണ് ഡേടോണ്‍ എയര്‍ഷോ ഒരു കണ്ണീരിലാഴ്ത്തുന്ന ചടങ്ങായി മാറിയത്. സംഭവത്തില്‍ വിമാനത്തിന്റെ ചിറകിലേറി അഭ്യാസങ്ങള്‍ കാണിക്കുന്ന ജെയിന്‍ വാക്കര്‍ എന്ന സ്ത്രീയും പൈലറ്റും കൊല്ലപ്പെട്ടു. ഏവരെയും ദുഖിതരാക്കുന്ന ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഒഹായോവില്‍ ആണ് സംഭവം അരങ്ങേറിയത്.