ആരും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം….

361

video-grab-662x445

അന്ധവിശ്വാസം മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഒരു നൂറ്റാണ്ടാണിത്..സാങ്കേതികമായും സാമ്പത്തികമായും ഇത്രയും വളര്‍ച്ച നമ്മുടെ നാടിനു വന്നിട്ടുണ്ടെങ്കിലും അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല..

തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ചിത്രീകരിച്ച ഒരു വീഡിയോ ആണ് ഇത്..പെട്ടെന്ന് ഒരു ദിവസം വരുന്ന ഒരു ദിവ്യന്‍..അദ്ദേഹം കുറച്ചു മാന്ത്രികവിദ്യകള്‍ കാണിക്കുമ്പോള്‍ വിശ്വസിച്ചു പോകുന്ന നാട്ടുകാര്‍..ഒരു കുട്ടിയുടെ ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനിടയില്‍ അപ്രതീക്ഷിതമായി അതിനെതിരെ പ്രതികരിച്ചുകൊണ്ട് ഒരാള്‍ വരുന്നു…

പിന്നെ അവിടെ എന്താണ് നടന്നതെന്ന് അറിയണ്ടേ ?? കണ്ടുനോക്കൂ..അന്ധവിശ്വാസത്തിനു എതിരെയുള്ള ഒരു വീഡിയോ….

 

Advertisements