ആരുമില്ലാത്ത നേരത്ത് കാമുകനെ വീട്ടിലേക്ക് വിളിച്ചാല്‍ ? :ഷോര്‍ട്ട് ഫിലിം

388

ജയ്‌ ജിതിന്‍ പ്രകാശ്‌ രചനയും സംവിധാനവും നിര്‍വഹിച്ച “ജസ്റ്റ് ബിഫോര്‍ ഇറ്റ്‌ ഹാപ്പെന്‍സ്‌” എന്ന മലയാളം ഹ്രസ്വചിത്രം നര്‍മ്മ പശ്ചാത്തലത്തിലാണ് പറഞ്ഞിരിക്കുന്നത്. വിശ്വജിത് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്‍റെ എഡിറ്റിംഗ് ടിനു കെ തോമസ്‌ ആണ്.

യുവ പ്രണയിതാക്കളുടെ കഥ പറയുന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ … തീര്‍ച്ചയായും ഇഷ്ടപ്പെടും …