യൂറോപ്യന്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ രംഗത്തെ എക്കാലത്തെയും മികച്ച ഒരു നിര്‍മ്മിതിയാണ് നിങ്ങള്‍ കാണുവാന്‍ പോകുന്നത്. എബ്രഹാം, ഡേവിഡ് റോണ്‍ടെന്‍ കൂട്ടായ്മയിലുള്ള നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ഒരു അത്ഭുത മേശ.

സാധാരണയുള്ള ഒരു വലിയ എഴുത്ത് മേശ അതില്‍ ഒരു ക്ലോക്ക് ഒക്കെ ഘടിപ്പിച്ചിട്ടുണ്ട്. കാഴ്ച്ചയില്‍ ഒരു അലമാര പോലെ തോന്നും.  ബെര്‍ലിന്‍ കാബിനെറ്റ്‌ എന്നറിയപ്പെടുന്ന ഈ എഴുത്ത് മേശ രാജാവായിരുന്ന ഫ്രെഡ്രിക് വില്ല്യം രണ്ടാമന് വേണ്ടിയാണു പണി കഴിപ്പിച്ചത്.

ഓട്ടോമാറ്റിക് സ്വിച്ചുകാളാല്‍ പ്രവര്‍ത്തിക്കുന്ന ഈ മേശ രഹസ്യങ്ങളുടെ കലവറയാണ്. ഇതില്‍ എവിടെയൊക്കെ അറകള്‍ സജ്ജീകരിച്ചിരിക്കുന്നു എന്ന് ആര്‍ക്കും ഊഹിക്കാന്‍ സാധ്യമല്ല. ഈ ബെര്‍ലിന്‍ കാബിനെറ്റിന്‍റെ അത്ഭുതങ്ങള്‍ നിങ്ങള്‍ കണ്ടു തന്നെ മനസ്സിലാക്കണം.

ഇപ്പോള്‍ ബെര്‍ലിന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അത്ഭുതം ഒന്ന് കണ്ടു നോക്കൂ …

You May Also Like

മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ വില്ലൻ കാണുന്ന വിഡിയോ ഗാനം ഏതെന്നു മനസിലായോ ?

Boney M. ന്‍റെ 1978ല്‍ പുറത്തിറങ്ങിയ “Rasputin” എന്ന ഗാനം കേരളത്തില്‍ എത്രത്തോളം ഹിറ്റായി മാറി എന്നറിയാന്‍ 1980 ഡിസംബറില്‍ റിലീസായ

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 6) – ബൈജു ജോര്‍ജ്ജ്

ഇനി വൈകുന്നേരം നാലുമണിക്കാണ് സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കായി ക്ഷേത്ര നട തുറക്കുന്നത് .! രണ്ടു ദിവസത്തോളമായി .., ഞാനി ചിറ്റുവട്ടത്ത് എത്തി ചേര്‍ന്നിട്ട് , അതിനാല്‍ കുറച്ചൊക്കെ , അവിടുത്തെ കാര്യങ്ങള്‍ എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു …!

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും, ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കുന്ന ഭർത്താക്കന്മാർ വാർത്തയാവില്ല

സമൂഹത്തിൽ എംപതി ഗ്യാപ്പ് എന്നൊരു സംഗതി ഉണ്ട്. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു സ്ത്രീ പോയാൽ വാർത്തയാകും. എന്നാൽ ഭാര്യയേയും കുട്ടികളേയും

കാലം കാണിച്ചുകൂട്ടുന്ന (ക്രൂരമായ) തമാശകള്‍

നിനച്ചിരിക്കാതെ ഒരു പകല്‍ ആശുപത്രി വരാന്തയിലൂടെ അമ്മാവനെ കാണാന്‍ പോകുന്ന വഴി…..പെട്ടെന്ന് കണ്ണില്‍ പെട്ട ഒരു ജനല്‍ അഴി മനസ്സൊന്നു പിടഞ്ഞു