ആരെ വേണമെങ്കില്ലും പറ്റിച്ചോ, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കരുത്, പണി പാളും.!

0
289

ഈ ലോകത്ത് നിങ്ങള്‍ ആരെ പറ്റിച്ചാലും ശരി കുഴപ്പമില്ല, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കുന്ന കാര്യം സ്വപ്നത്തില്‍ പോലും വിചാരിക്കരുത്. പണി പാളും ചേട്ടാ…

ഇവിടെ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഇതില്‍ ഒരാളുടെ കാമുകിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ തീരുമാനിക്കുന്നു. ഇതിനുവേണ്ടി ഒരു സാങ്കല്‍പ്പിക രഹസ്യക്കാരിയേയും ഇവര്‍ ഉണ്ടാക്കുന്നു. പിന്നെ ഈ രഹസ്യക്കാരിയെ യഥാര്‍ഥ കാമുകിയുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുന്നു…

പിന്നെ സംഭവിച്ചത് ഒന്ന് കണ്ടു നോക്കു…