ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ്. ശെടാ, ഇതു എങ്ങനെ സംഭവിച്ചുവെന്നല്ലേ? അതെ, നമ്മള് ആരോഗ്യത്തിന് അത്യുത്തമം എന്ന് പറഞ്ഞു കഴിക്കുന്ന പല ആഹാരങ്ങളും നമ്മുടെ ആരോഗ്യത്തിന് അത്ര നന്നല്ല എന്നതാണ് സത്യം. അധികമായാല്‍ അമൃതും വിഷം, അതുപോലെ ഈ ആരോഗ്യദായകമായ ആഹരങ്ങള്ക്കും ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പണി തരും…
ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് എന്ന് പറഞ്ഞു, ഇനി ആ ആഹാരങ്ങളെ നമുക്ക് ഒന്ന് പരിചയപ്പെടാം..