ആഹാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നാം മലയാളികള്‍..!!!
ഇനി എന്തൊക്കെ അസുഖം വരുമെന്ന് പറഞ്ഞാലും നമ്മള്‍ നമുക്ക് വേണ്ടതൊക്കെ കഴിക്കും, മധുരവും എരിവും എല്ലാം വേണ്ടുവോളം കഴിക്കും, എന്നിട്ട് ഒരു ക്ലാസ്സ് മലയാളി ഡയലോഗും പറയും, ‘ഇതൊക്കെ ഇപ്പോള്‍ കഴിച്ചിലെങ്കില്‍ പിന്നെ എപ്പോള്‍ കഴിക്കാനാ ? ‘
പക്ഷെ ഇപ്പോള്‍ മലയാളികളില്‍ ഈ ഷുഗറും ഡയബറ്റിസും ഒക്കെ വര്‍ധിച്ചു വരികയാണ്. അതു കൊണ്ട് തന്നെ മലയാളികള്‍ പതിയെ ഡയറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി മലയാളികള്‍ കണ്ടുപിടിച്ച ഒരു സുരക്ഷ ഫുഡ് ഐറ്റമാണ് ചപ്പാത്തി..!!!
മലയാളികള്‍ ഇപ്പോള്‍ ചപ്പാത്തിയുടെ പുറകെയാണ്… എന്താ ഈ ചപ്പാത്തിക്ക് ഇത്ര വലിയ പ്രതേകതയെന്നല്ലേ ???
ചപ്പാത്തി ഉണ്ടാക്കുന്നത്പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗോതബ് ഉപയോഗിച്ചാണ്. അതു കൊണ്ട് തന്നെ ചപ്പാത്തി കഴിക്കുന്നത് വിളര്‍ച്ച മാറ്റാനുംപ്രമേഹത്തെ തടയാനും സഹായിക്കും. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ ചപ്പാത്തി ബെസ്റ്റാണ് എന്ന് തന്നെ പറയാം.അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം പരിപാലിക്കാനും പരിഹരിക്കാനും ചപ്പാത്തി ഡെയിലി കഴിച്ചാല്‍ മതി.ക്തം ശുദ്ദീകരിക്കാനും രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും വരെ ഈ ചപ്പാത്തി നമ്മളെ സഹായിക്കും.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ചപ്പാത്തി ഉത്തമം എന്ന് ആരോ എവിടെയോ പറഞ്ഞത് കേട്ടാണ് ഹൃദ്രോഗികളായ മലയാളികള്‍ ചപ്പാത്തി രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഒക്കെ കഴിക്കാന്‍ തുടങ്ങിയത്.