1831129

ഹോളിവുഡ്‌ സിനിമയുടെ ആക്ഷന്‍ സൂപര്‍ സ്റ്റാര്‍ ആര്‍നോള്‍ഡ്  ഷ്വാസ്നഗര്‍ വിക്രമിന്‍റെ ഐ യുടെ ഓഡിയോ റിലീസിന് എത്തിയപ്പോളാണ് ഇന്ത്യക്കാര്‍ക്ക് അങ്ങനെ ഒരു സംശയം മനസ്സില്‍ വന്നത്. ഷ്വാസ്നഗര്‍ അണ്ണന്‍ ഏതെങ്കിലും ഇന്ത്യന്‍ സിനിമകള്‍ കണ്ടിട്ടുണ്ടായിരിക്കുമോ എന്ന് ഇല്ലെങ്കില്‍ അവര്‍ തന്നെ കുറച്ചു സിനിമകള്‍ നിര്‍ദേശിക്കുന്നുണ്ട്.

1. ആരാധകര്‍ തുറന്ന വായില്‍ ആദ്യം പറഞ്ഞത് “ഷോലെ”യുടെ പേരാണ്. അംജത്‌ ഖാന്‍ എന്ന വില്ലന്‍റെ ജനനവും ഇന്ത്യന്‍ സിനിമകളില്‍ ഏറ്റുവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും എന്ന പേരും ഒരു കാലത്ത് സ്വന്തമായി ഉണ്ടായിരുന്ന ഷോലെ ആര്‍നോള്‍ഡ് തീര്‍ച്ചയായും കണ്ടിരിക്കണം..

recco07 sep17

2. ഇന്ത്യന്‍ സിനിമയിലെ ഏറ്റുവും ചെലവ് കൂടിയ സിനിമയും 100 കോടി കളക്ഷന്‍ കിട്ടിയ ആദ്യ സിനിമയും എന്ന പേരുള്ള രജനി കണത്തിന്റെ “എന്തിരന്‍” കണ്ടില്ലെങ്കില്‍ പിന്നെ ഷ്വാസ്നഗര്‍ ഏതു ഇന്ത്യന്‍ സിനിമ കണ്ടിട്ടും കാര്യമില്ല..

recco01 sep17

3. കമല്‍ ഹസന്‍ പെണ്‍ വേഷത്തില്‍ അഭിനയിച്ചു തകര്‍ക്കുന്ന അവ്വൈ ഷണ്മുഖിയുടെ ഹിന്ദി പതിപ്പ് ചാച്ചി 420 കണ്ടാല്‍ കമല്‍ഹാസന്‍ എന്ന പ്രതിഭയുടെ മുന്നില്‍ തന്‍റെ മസ്സില്‍ ശരീരം അണ്ണന്‍ കമല്‍ഹാസന്‍റെ മുന്നില്‍ സാഷ്ട്ടാങ്കം വയ്ക്കും..

recco04 sep17

4. ഇന്ത്യന്‍ സൂപ്പര്‍ ഹീറോസ് എന്തന്നറിയാന്‍ ഷ്വാസ്നഗര്‍ കൃഷ്‌ കണ്ടിരിക്കണം. പിന്നെ ഇന്ത്യന്‍ ആര്‍നോള്‍ഡ് ആയ സല്‍മാന്‍ ഖാന്‍റെ ദബാങ്ങും കണ്ടിരിക്കണം എന്നാണ് ആരാധക വൃന്തം പറയുന്നത്.

recco03 sep17

recco05 sep17

5. റൊമാന്‍സ് എന്തന്നറിയാന്‍ കിംഗ്‌ ഖാന്‍ ഷാരുഖിന്റെ എതെങ്കിലം സിനിമയെങ്കിലും കണ്ടിട്ടേ ആര്‍നോള്‍ഡ് പോകാവു എന്ന് ആരാധകര്‍ ആവശ്യപെടുന്നത്..

recco10 sep17

You May Also Like

രണ്‍ബീര്‍ കപൂറിനെക്കുറിച്ച് അറിയാന്‍ 10 രസകരമായ കാര്യങ്ങള്‍

രണ്‍ബീര്‍ കപൂറിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലാത്ത 10 രസകരമായ കാര്യങ്ങള്‍

കങ്കണ ചോദിക്കുന്നു: 28 ആയാല്‍ കല്യാണം കഴിച്ചോളണം എന്ന് ആരാണ് തീരുമാനിക്കുന്നത്?

കല്യാണം കഴിക്കുന്നതിനു ആരാണ് പ്രായം നിശ്ചയിക്കുന്നത്? കങ്കണ ചോദിക്കുന്നു.

ബോളിവുഡിലെ 10 അധോലോക നായകര്‍

ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

ബജ്രംഗി ഭായ്ജാന്‍: റിവ്യു – മുഹമ്മദ് യാസര്‍

സാധാരണ സല്‍മാന്‍ ചിത്രങ്ങള്‍ കണ്ടാല്‍, അദ്ദേഹം ജയിക്കുകയും ഞാന്‍ തോല്‍ക്കുകയുമാണ് പതിവ്.