fbpx
Connect with us

ആര്‍ക്കു വേണം ഇയാളെ ….?

നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന്‍ പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും വേണ്ട ഈ മനുഷ്യനെ !

 80 total views

Published

on

ലേഖനങ്ങളിലെ വീക്ഷണങ്ങള്‍ അതാത് ലേഖകന്മാരുടെത് മാത്രമാണ് – എഡിറ്റര്‍

നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന്‍ പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും വേണ്ട ഈ മനുഷ്യനെ !

ഇത് കണ്ടപ്പോള്‍ ആണ് ‘ആര്‍ക്കു വേണം ഇയാളെ ‘എന്ന പുച്ഛം നിറഞ്ഞ ചോദ്യം എന്നില്‍ നിന്ന് വന്നത്.പറഞ്ഞു വരുന്നത് അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ചാണ്. കണ്ടോ ഇപ്പോള്‍ നിങ്ങളുടെ മനസിലും വന്നില്ലേ ‘ആര്‍ക്കു വേണം ഇയാളെ ‘എന്ന പുച്ഛം നിറഞ്ഞ ചോദ്യം ? രാഷ്ട്ര ബോധത്തിന് മറ്റു എന്തിനേക്കാളും വിലമതിക്കുന്ന ഇതുപോലൊരു ജനതയെ വേറെ എവിടെയും കാണാന്‍ കഴിയില്ല. ദേശിയ ഗാനത്തിന്റെ ഒരു വരി മൂളല്‍ ആയെങ്കിലും കേട്ടാല്‍ സര്‍വവും മറന്നു നിശ്ചലന്‍ ആകുന്നതു അവന്റ് രാഷ്ട്ര ബോധവും രാജ്യസ്‌നേഹവും തന്നെയാണ്.

എന്നാല്‍ നൂറ്റി അറുപത്താറു പേരുടെ മരണത്തിനു കാരണമായ മുബൈ ആക്രമണത്തിനു നേതൃത്വം വഹിച്ചവരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനു ശിക്ഷ നടപാക്കി പരലോകതെക്കയക്കുവാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പൊതുഖജനാവില്‍ നിന്ന് കോടികള്‍ ആണ് ആ കൊടുംഭീകരന്റെ ‘തടവ് സംരക്ഷണത്തിനും സുരക്ഷക്കും ‘വേണ്ടി ചിലവഴികേണ്ടി വന്നത്.പല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ അയാളുടെ വിധി നടപാക്കുന്നത് വൈകുന്നതില്‍ രോഷം പൂണ്ട് തെരുവില്‍ ഇറങ്ങിയത് രാജ്യത്തോടുള്ള സ്‌നേഹകൂറ് ഒന്ന് കൊണ്ട്മാത്രമായിരുന്നു. പക്ഷെ ഇന്ത്യന്‍ നിയമ വ്യവസ്ഥ കുലുങ്ങിയില്ല, ഒടുവില്‍ വാദങ്ങളും വിചാരണയും പൂര്‍ത്തിയാക്കി തൂക്കികൊല്ലാന്‍ വിധി വന്നു എന്നിട്ട് തൂക്കി കൊന്നോ ?ഇല്ല എല്ലാ തെളിവുകളും എതിരായി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും വീണ്ടും ഒരവസരംകൂടി !!രാഷ്ട്രപതിക്കു ഒരു ദയാഹര്‍ജി, അനുവധിച്ചു കിട്ടിയാല്‍ നൂറ്റി അറുപത്താറു പേരെ അറുകൊല ചെയ്ത കസബിനു ജയലില്‍ ഒരു നിശ്ചിതകാലം തടവ് അനുഭവിച്ചു തിരിച്ചു പോകാം !!

Advertisementഅതായത് നമ്മുടെ രാഷ്ട്ര ബോധാതെക്കാളും, രാജ്യസ്‌നേഹതെക്കാളും വലുതാണ് ഒരു മനുഷ്യന്റെ ജീവന്റെ വില എന്നതാണ് അതിന്റെ കാരണം. ഓരോ മനുഷ്യനില്‍ നിന്ന് വികസിക്കുന്നതാണ് കുടുംബം, സമൂഹം, രാജ്യം എന്ന സങ്കല്പം അതുകൊണ്ട് തന്നെ മനുഷ്യന്റെ നിലനില്‍പ്പിന്നു ഭീഷണിയാകുന്ന ഒന്നും ലോകത്ത് ഒരിടത്തും നിലനിന്ന് കൂടാ. എങ്കില്‍ അബ്ദുല്‍ നാസര്‍ മഅദനിയെന്ന മനുഷ്യനെ അന്യായമായി തടങ്കലില്‍ വെക്കുക വഴി ഉദാത്തമായ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിശ്വാസിത ചോദ്യം ചെയയ്യപെട്ടിരിക്കുകയാണ്. കസബിനു കിട്ടിയ നിയമ പരിരക്ഷയുടെ നൂറില്‍ ഒരംശം പോലും ഇപ്പോഴും ‘വിചാരണ തടവ് ‘എന്ന കിരാതനിയമത്തില്‍ മൃത്പ്രാണനായ ഒരു ‘ഭാരതിയന്‍ ‘ആയ അബ്ദുല്‍ നാസര്‍ മഅദനിക്ക് കിട്ടുന്നില്ല എങ്കില്‍ മഹത്തായ ഒരു രാജ്യത്തിന്റെ ബോധമണ്ഡലത്തില്‍ പുഴുകുത്തുകള്‍ വീണിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു !

‘ഇയാളെ ആര്‍ക്കു വേണം ‘എന്നത് ഒരു ചോദ്യമാണ്. ഇതിപോള്‍ ഇയാളെ ആവത് കാലത്ത് ആരോഗ്യമുള്ള കാലത്ത് ഉപയോഗപെടുത്തിയ മതരാഷ്ട്രിയ മേലാളന്മാര്‍ ആരും കേള്‍ക്കാതെ അന്തപുരത്തില്‍ കിടന്നു ചോദിക്കുന്ന ചോദ്യം കൂടിയാണ്. അത് ആരും ഉറക്കെ ചോതിക്കാത്തുകൊണ്ട് ഞാനൊന്നുറക്കെ ചോതിച്ചു എന്ന് മാത്രം. അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവിത ചരിത്രം അറിയാഞ്ഞിട്ടല്ല ഇത്രയും എഴുതിയത്, അതൊക്കെ ‘യെസ് ‘എന്ന് പറയാനുമല്ല. ഒമ്പതര വര്‍ഷം ഇതേ കിരാത നിയമത്തില്‍ ആയുസ്സും ആരോഗ്യവും ഹോമിക്കപെട്ടു ഒടുവില്‍ നിരപരാധി എന്ന് വിതിയെഴുതി പുറത്തേക്കു വിട്ട ആ മനുഷ്യന്‍ ഒന്ന് മാത്രമല്ലേ നമ്മളോട് ചോദിച്ചുള്ളൂ ‘എന്റെ നഷ്ട്ടമായ പത്തു വര്‍ഷം ആര് തിരിച്ചു തരും ‘എന്ന്. നമ്മുക്ക് ആര്‍കെങ്കിലും അതിനു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞോ ?ഈ വികലാംഗനായ മനുഷ്യനെ തോളിലേറ്റി കൊണ്ട് നടന്നു പബ്ലിസിറ്റി വര്‍ധിപിച്ച മതരാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പറ്റിയോ ?

ഒടുവില്‍ എല്ലാവര്ക്കും മാപ്പ് കൊടുത്ത് കെല്‍പില്ലാത്ത ഒരു മനസ് കൊണ്ട് സ്വപനം കാണാന്‍ തുടങ്ങുകയായിരുന്നു ആ മനുഷ്യന്‍, ആ കുടുംബം…
ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട് ‘ആര്‍ക്കു വേണം ഇയാളെ ‘എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോദിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്റെ തലയാണ്.. അതെ തലയില്ലാത്ത നൂറ്റി പത്തു കോടി ഭാരതീയര്‍ക്കിടയില്‍ ഇതാ ഞാനും തലകുനിക്കുന്നു.. തലയുള്ള ഒരു ഭാരതീയന്റെ മുന്‍പില്‍..

 81 total views,  1 views today

AdvertisementAdvertisement
Entertainment1 min ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 min ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement