ആര് പറഞ്ഞു അഭിഷേകും ഐശ്വര്യയും തമ്മില്‍ അടിയാണെന്ന് ? ഈ ചിത്രങ്ങള്‍ കാണൂ

162

01

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട് നിങ്ങള്‍ ഏറെ കണ്ടു കാണും. ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്നും ഐശ്വര്യയും അഭിഷേകും വീടു മാറാന്‍ പോവുകയാണെന്നും ആയിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വെറുമൊരു ഗോസിപ്പ് ആണെന്നും ഇവര്‍ തമ്മില്‍ നല്ല സ്‌നേഹത്തില്‍ ആണെന്നും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രോ കബഡി ആദ്യ സീസണിലെ കിരീടം അഭിഷേക് ബച്ചന്റെ ടീം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് നേടിയപ്പോള്‍ ഗാലറിയില്‍ കണ്ടത് അഭിഷേകും ഐശ്വര്യയും തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ ആയിരുന്നു. ആ കാഴ്ചയിലേക്ക്.

35 24 എന്ന സ്‌കോറിനാണ് ജയ്പൂര്‍ യൂ മുംബ ടീമിനെ തോല്‍പിച്ചത്.

02

03

04

05

06

07

08

09