ആര് പറഞ്ഞു ഷാരൂഖ്ഖാന്‍ ബച്ചന്‍ കുടുംബവുമായി പിണങ്ങിയെന്ന്‍ – ചിത്രങ്ങള്‍ കാണൂ

154

03

തന്റെ പുതിയ സിനിമയായ ഹാപ്പി ന്യൂ ഇയറിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ച ജയ ബച്ചന്റെ നടപടിയില്‍ ഷാരൂഖ്ഖാന്‍ ബച്ചന്‍ കുടുംബവുമായി പിണങ്ങിയെന്നും അച്ഛന്‍ ബച്ചന്റെയും ജൂനിയര്‍ ബച്ചന്റെയും ഫോണ്‍ പോലും ഷാരൂഖ്‌ അറ്റന്‍ഡ് ചെയ്യുന്നുമില്ലെന്നുമുള്ള വാര്‍ത്ത‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു. അത് വായിച്ച സിനിമ ആരാധകര്‍ മൂക്കത്ത് വിരല്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ എല്ലാം കള്ളമാണെന്നാണ് ഈ ചിത്രങ്ങള്‍ നമ്മോടു പറയുക.

ഇക്കഴിഞ്ഞ ദിവസം നടന്ന ഇരുപതാമത്‌ കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ലോഗോ പുറത്തിറക്കല്‍ ചടങ്ങിലാണ് ഷാരൂഖ്‌ ബച്ചന്‍ കുടുംബത്തിന്റെ കൂടെ ആവേശപൂര്‍വ്വം പങ്കെടുത്തത്. ആ ചിത്രങ്ങള്‍ കാണാം.

01

02

04

05