പരസ്പരം വഴക്കുണ്ടാക്കിയാല്‍ ഇങ്ങനിരിക്കും… വണ്ടിക്കിട്ട് തൊഴി, പിന്നെ തെറി, എന്നിട്ട് പാവം തടിയന് അപ്പൂപ്പനെ വീല്‍ ചെയര്‍ സ്കൂട്ടറില്‍ നിന്നും താഴെ തള്ളിയിട്ടത് മാത്രമല്ല ഒരു ദാക്ഷണ്യവുംകൂടാതെ അമ്മച്ചി വണ്ടി ഓടിച്ചു പോകുകയും ചെയ്തു.
ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് രഹസ്യമായി ഷൂട്ട് ചെയ്ത വീഡിയോ കാണാം…