ആളെ പേടിപ്പിച്ച് കൊല്ലുന്ന ഷോര്‍ട്ട് ഫിലിം; ലൈറ്റുകള്‍ താനേ ഒഫാകുന്നു; ഇരുട്ടില്‍ രൂപം തെളിയുന്നു

212

01

നിങ്ങള്‍ ഒരു ലോലഹൃദയമുള്ളവര്‍ ആണെങ്കില്‍ ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ വരികയെ വേണ്ട. ലൈറ്റുകള്‍ താനേ ഒഫാകുന്നു; ഇരുട്ടില്‍ രൂപം തെളിയുന്നു. ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു കണ്ടോളൂ.