fbpx
Connect with us

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധികള്‍ നിശ്ചയിക്കുന്നതാര്?

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം ഒരു പുരോഗമന സംഘടനയുടെ യുവജന വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് എടുത്തുമാറ്റുകയുണ്ടായി. ഈ സംഭവം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയും നിയന്ത്രണവും ഏതുവരെ ആകാം എന്ന ചോദ്യത്തിലുപരി, വേറെ ചിലതുകൂടി ഉന്നയിക്കുന്നുണ്ട്. കസാന്‍ ഡി സാക്കിസിന്റെ ദ ലാസ്റ്റ് ടെംറ്റെഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ആവിഷ്ക്കരത്തിലും അതിനെ പിന്തുടര്‍ന്ന് പി.എ ആന്റണിയുടെ “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ” എന്ന നാടകത്തിന്റെ കാര്യത്തിലും എല്ലാം യാഥാസ്ഥിതിക മതമേധാവിത്വം ഉണ്ടാക്കിയ പ്രശ്നങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാരമ്പര്യമുള്ള പുരോഗമന സംഘടന ഇപ്പോള്‍ ഇങ്ങിനെ ഒരു നിലപാടിലേക്ക് വഴി മാറിയത് എന്തുകൊണ്ട് എന്നത് പ്രസ്ഥാനം എന്ന നിലയ്ക്ക് അതിനു വന്നുപെട്ടിട്ടുള്ള പ്രത്യേക അവസ്ഥയെ കൂടി പരിഗണിക്കാതെ ചര്‍ച്ച ചെയ്യുന്നത് ഉചിതമെന്ന് തോന്നുന്നില്ല.

 119 total views,  2 views today

Published

on

1

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം ഒരു പുരോഗമന സംഘടനയുടെ യുവജന വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് എടുത്തുമാറ്റുകയുണ്ടായി. ഈ സംഭവം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയും നിയന്ത്രണവും ഏതുവരെ ആകാം എന്ന ചോദ്യത്തിലുപരി, വേറെ ചിലതുകൂടി ഉന്നയിക്കുന്നുണ്ട്. കസാന്‍ ഡി സാക്കിസിന്റെ ദ ലാസ്റ്റ് ടെംറ്റെഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ആവിഷ്ക്കരത്തിലും അതിനെ പിന്തുടര്‍ന്ന് പി.എ ആന്റണിയുടെ “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ” എന്ന നാടകത്തിന്റെ കാര്യത്തിലും എല്ലാം യാഥാസ്ഥിതിക മതമേധാവിത്വം ഉണ്ടാക്കിയ പ്രശ്നങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാരമ്പര്യമുള്ള പുരോഗമന സംഘടന ഇപ്പോള്‍ ഇങ്ങിനെ ഒരു നിലപാടിലേക്ക് വഴി മാറിയത് എന്തുകൊണ്ട് എന്നത് പ്രസ്ഥാനം എന്ന നിലയ്ക്ക് അതിനു വന്നുപെട്ടിട്ടുള്ള പ്രത്യേക അവസ്ഥയെ കൂടി പരിഗണിക്കാതെ ചര്‍ച്ച ചെയ്യുന്നത് ഉചിതമെന്ന് തോന്നുന്നില്ല.

കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു എന്നും അരുനിന്നിട്ടുള്ള കമ്യൂണിസ്റ്റ് പാര്‍ടിയെ പോലുള്ള ഒരു പ്രസ്ഥാനം വളര്‍ത്തി വലുതാക്കിയ പുരോഗമന കലാപാരമ്പര്യത്തിന്റെ തണല്‍ പറ്റി നിന്നുകൊണ്ട് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഇടപെട്ട ചരിത്രമാണ് ഒട്ടുമിക്ക കലാകാരന്മാര്‍ക്കും പറയാനുള്ളത് എന്ന കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായത്തിന് ഇടയുണ്ടെന്നും തോന്നുന്നില്ല. കലാപരമായ ഇടപെടലുകളും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമൊക്കെ തന്നെയാണ് പ്രസ്ഥാനത്തിന് കേരളത്തില്‍ ഉടനീളം വേരോട്ടം ഉണ്ടാക്കിയത് എന്നതും വിസ്മരിക്കാവുന്നതല്ല. അതെല്ലാം തന്നെ നവോദ്ധാനകാലഘട്ടത്തിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ കത്തിപ്പടര്‍ന്ന പുരോഗമന ആശയങ്ങളെ മുന്നിര്‍ത്തിയുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളമണ്ണ് പാകപ്പെട്ടുവന്ന ഒരു പ്രോസസ്സിംഗ് ഉണ്ടായിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍, ജന്മിത്തം, ജാതിചിന്ത തുടങ്ങിയ ഇടുങ്ങിയതും വരേണ്യവത്ക്രുതവുമായ ഒരു സാമൂഹ്യ വി വസ്ഥയ്ക്ക് എതിരെയുള്ള സാംസ്കാരിക മുന്നേറ്റം കൂടിയായിരുന്നു അവയെല്ലാംതന്നെ. വി.ടിയെ പോലെയും ഇ.എം.എസ്സിനെപോലെയുള്ള പ്രതിഭാശാലികള്‍ അക്കാലത്ത് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നു. അന്ന് പരിപാവനമെന്നു കരുതിയ പല ബിംബങ്ങളെയം തച്ചുടക്കുകതന്നെയായിരുന്നു അവരെല്ലാം ചെയ്തിരുന്നത്.ഒരു കണക്കിന് നിലവിലുള്ള പ്രതിലോമപരമായ ആശയങ്ങളെയും വ്യവസ്ഥികളെയും ഇല്ലാതാക്കുകയെന്നത് അക്കാലത്തെ അടയാളങ്ങളെയും ചിഹ്നങ്ങളെയും ഇല്ലാതാക്കുകയോ അധിഷേഭിക്കുകയോ ചെയ്യുക എന്നത് തന്നെയായിരുന്നു. അങ്ങിനെയാണ് വിപ്ലവകരമായ സാഹിത്യ സൃഷ്ടികളും കലാ ആവിഷ്കാരങ്ങളുമൊക്കെ അക്കാലത്ത് ഉടലെടുത്തത്. പ്രത്യക്ഷത്തില്‍ വിനാശകരമാകാതെ തങ്ങളുടെ ആശയങ്ങളിലൂടെയും ആവിഷ്കാരങ്ങളിലൂടെയും പുരോഗമനമായ ചിന്ത പ്രസരിപ്പിക്കുക എന്നത് തന്നെയാണ് അക്കാലത്തെ കലാകാരന്മാര്‍ ചെയ്തത്. ഇത്തരം ധിഷണാപരമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ കഴിവുള്ള നേതാക്കള്‍ അക്കാലത്ത് ഉണ്ടായിരുന്നു എന്നതും ഒരു അനുകൂല ഘടകം തന്നെയായിരുന്നു. ഒരു കണക്കിന് പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും ഒരേ ആവേഗത്തില്‍ മിടിക്കുന്ന ഹൃദയവും ഹൃദയതാളമുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് അന്നത്തെ കല വളരെ വേഗത്തില്‍ സംവദിക്കപ്പെട്ടത്‌ എന്ന് വേണമെങ്കില്‍ പറയാം.

ബിംബങ്ങളിലോ കൊടിക്കൂറകളിലോ മാത്രമായിരുന്നില്ല അന്ന് വിപ്ലവം ഒതുങ്ങി നിന്നിരുന്നത്;അതിന്റെ ആശയലോകത്തായിരുന്നു.അത് ഒരു പക്ഷെ അതിനെ എല്ലാം അതിലംഘിച്ചുകൊണ്ട്‌ വളരെ ഏറെ മുന്നോട്ടു പോവുകതന്നെ ചെയ്തു എന്ന് വേണം അനുമാനിക്കാന്‍. അതിനു ഊര്‍ജ്ജം പകരാന്‍ സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായി കഴിവുറ്റവര്‍ എന്നും കൂടെ ഉണ്ടായിരുന്നു എന്നത് ചരിത്രപരമായ വസ്തുത കൂടിയാണ്. കലയ്ക്കു അല്ലെങ്കില്‍ കലാകാരന് ചെയ്യാന്‍ എന്താണോ ഉള്ളത് അതുതന്നെയായിരുന്നു പ്രസ്ഥാനത്തിനും ഇവിടെ നിര്‍വഹിക്കാനുണ്ടായിരുന്നത്. കലാകാരന്‍ എല്ലായിപ്പോഴും സ്വപ്നം കാണുന്ന സമത്വസുന്ദരമായ, മാനവികത പുലരുന്ന ഒരു ലോകം രാഷ്ട്രീയപരമായ ഇടപെടലുകളിലൂടെ സാധ്യമാക്കുക എന്നത് തന്നെയായിരുന്നു പ്രസ്ഥാനവും ഇവിടെ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ കലാകാരനും രാഷ്ട്രീയപ്രവര്‍ത്തകനും രണ്ടായിരുന്നില്ല; ഒന്ന് തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കലാകാരന് വല്ലാതൊന്നും തന്റെ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടില്ല, എന്ന് മാത്രമല്ല അവന്‍ ഇന്നും നന്മ പുലരുന്ന നല്ലൊരു ലോകത്തെ കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നു. എന്നാല്‍ പ്രസ്ഥാനം പലപരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയോ കാലത്തോട് സമരസപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്നു എന്നതു ഒരു യാഥാര്‍ത്യമാണുതാനും. നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയുമായി ഇടുപെടുമ്പോള്‍ അല്ലറ ചില്ലറ “അടവുകളും നയങ്ങളും” പയറ്റേണ്ടിവരും എന്നത് തീരെ “അപ്ഡേറ്റഡ് ” അല്ലാത്ത കലാകാര്മാര്‍ക്ക് പറഞ്ഞാലോട്ടു മനസ്സിലാകുകയുമില്ല. നിലവിലുള്ള വ്യവസ്ഥിതിയുമായി കലഹിക്കുക എന്നത് കലാകാരനെ സംബന്ധിച്ചും പ്രസ്ഥാനത്തെ സംബന്ധിച്ചും ഒരു പോലെ പ്രസക്തമായ കാര്യമാണ്. നിലവില്‍ വിപ്ലവത്തിന് സാധ്യത ഇല്ലെന്നറിയുകയും എന്നാല്‍ നിലനില്‍ക്കുന്ന പാര്‍ലമെണ്ടറി ജനാധിപത്യത്തിന്റെ തുറസ്സായ ഇടങ്ങളില്‍ വിപ്ലവത്തിന്റെ ആലസ്യമകറ്റാന്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടെന്നറിയുകയും ചെയ്യുമ്പോള്‍ ഏതൊരു ആള്‍ക്കൂട്ടത്തിനും സംഭവിക്കാവുന്ന സ്ഥലജലഭ്രാന്തി പ്രസ്ഥാനത്തെയും ബാധിച്ചു എന്നുമാത്രം! ഈ ഒരു സമരസപ്പെടല്‍ കലാകാരനെ സംബന്ധിച്ച് സാധ്യമാല്ലതാകുന്നത്, അവനു ഇത്തരം തുറസ്സായ ഇടങ്ങളില്‍ അഭിരമിക്കുവാനുള്ള “കഴിവ് ” ഇല്ല എന്നതാണ്. ഈ അജഗജാന്തരം നിലനില്‍ക്കുമ്പോള്‍ കലാകാരന്റെ ഭാഷ വികലമായും സംവേദജനകമാല്ലാതായും അനുഭവപ്പെടുക സ്വാഭാവികം. ഒരിക്കല്‍ ഒരേ തോളൊരുമിച്ചു വ്യവസ്ഥിതിക്കെതിരെ നിലകൊണ്ടവര്‍, ഇന്ന് പ്രസ്ഥാനത്തിന്റെ വളര്‍ച്ചകൊണ്ട് അതുതന്നെ ഒരു വ്യവസ്ഥിതി ആയി മാറിയപ്പോള്‍, കലാകാരന്‍ അവന്റെ സ്വതസിദ്ധമായ പ്രവര്‍ത്തനം പ്രസ്ഥാനത്തിനെതിരെ ആക്കുന്നത് എങ്ങിനെ സഹിക്കാനാണു? മതങ്ങളെയും ദൈവങ്ങളെയും അധിഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന തീരെ തരാം താണ ഒരു തരം അസഹിഷ്ണുതയാണ് ഈ ചിത്രം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടവര്‍ക്ക് ഉണ്ടായിട്ടുണ്ടാവുക എന്ന് വ്യക്തം.ഇക്കാലമത്രയും കൊണ്ട് അവര്‍ എത്തിപ്പെട്ട ഈ ഒരു അവസ്ഥയെ കുറിച്ച് ലജ്ജ തോന്നുന്നു.

നിലനില്ക്കുന്ന അധികാരത്തെ ഇല്ലാതാക്കിക്കൊണ്ട് ഉയര്‍ന്നു വരുന്ന അധികാരങ്ങളില്‍ ഒക്കെതന്നെ പുരുഷകേ ന്ദ്രികൃതമായ അടിച്ചമര്‍ത്തലിന്റെ ഒരു കൈപ്പിടി മറഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്ന ഈ കലാസൃഷ്ടി എന്തുകൊണ്ടും കാലിക പ്രസക്തമാണ്. ഇത് വരച്ച കലാകാരനെ അഭിനന്ദിക്കുന്നതിനു പകരം അയാള്‍ക്കെതിരെ വാളോങ്ങാന്‍ തുനിയുന്നത് ആപല്‍ക്കരമായ പ്രവണതയാണ്.

Advertisement

 120 total views,  3 views today

Advertisement
article4 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album6 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment6 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured7 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space7 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space7 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »