ആശയത്തിലും ആവിഷ്ക്കാരത്തിലും പിഴച്ച “ഡേ ആഫ്റ്റര്‍ ടുമാറോ”

215

ശതകോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഹോളിവൂഡ്‌ സിനിമകളില്‍ തെറ്റുകള്‍ സംഭവിക്കാറില്ല എന്നാണ് പൊതുവേയുള്ള ധാരണ.

എന്നാല്‍ ആ ധാരണകള്‍ മൊത്തം തിരുത്തുന്നതാണ് ഈ വീഡിയോ. 500 കോടിയിലേറെ രൂപ ചിലവാക്കി നിര്‍മ്മിച്ച “ദി ഡേ ആഫ്റ്റര്‍ ടുമാറോ” എന്നാ ചിത്രത്തിലെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്ന വീഡിയോ ഇന്നും യൂട്യൂബില്‍ വൈറലാണ്.

ആവിഷ്കാരത്തില്‍ വന്നുപോയ പിഴവുകള്‍ക്കൊപ്പം ആശയപരമായ പരാജയങ്ങളും ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്നു.