ആസിഫ് അലിയുടെ ‘ഇടി’ ഉടന്‍..

0
304

IDI-Inspector-Dawood-Ibrahim-Asif-Ali-Image-620x330

ആസിഫ് അലി നായകനാകുന്ന ‘ഇടി’ യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു..”ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം” എന്നാണു ഈ ചിത്രത്തിന്റെ മുഴുവന്‍ പേര്.. ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ “ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍” എന്ന ആസിഫ് അലിയുടെ തന്നെ കമ്പനിയാണ്..ആസിഫ് അലിയുടെ കൂടെ സജിന്‍ ജാഫറും, ബ്രിജീഷ് മുഹമ്മദും ഈ കമ്പനിയില്‍ കൂടെ ഉണ്ട്..

ഒരു ആക്ഷന്‍ കോമഡി ത്രില്ലര്‍ മൂവിയായ ഇടി സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യാഹിയ,അറൌസ് ഇര്‍ഫാന്‍ കൂട്ടുകെട്ടാണ്..ഇതിലെ ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്..ചായാഗ്രഹണം അഭിനന്തന്‍ രാമാനുജനാണ്..ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൌന്‍സ്മെന്റ് ചുവടെ ചേര്‍ക്കുന്നു…