സ്ത്രീകള്‍ ആണ് കണ്ണാടിക്കു മുന്നില്‍ അധികം സമയം ചിലവഴിക്കുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പുരുഷന്മാരും ഇക്കാര്യത്തില്‍ സ്ത്രികളുടെ പിന്നിലല്ല എന്നാണ് ഈ വീഡിയോ പഠനം വ്യക്തമാക്കുന്നത്.
സ്ത്രീകളായാലും പുരുഷന്മാരായാലും കണ്ണാടിയുടെ മുന്നിലെത്തുമ്പോള്‍ അവര്‍ മറ്റുള്ള കാര്യങ്ങള്‍ മറന്നുപോകുന്നു എന്നതാണ് സത്യം. കണ്ണാടിയുടെ മുന്നില്‍നിന്നും ഇവര്‍ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നെ എന്നറിയാമോ?. തങ്ങളുടെ സൗന്ദര്യത്തില്‍ ആത്മാഭിനാം പൂകുന്ന ഇവര്‍ തങ്ങളുടെ അത്ര സൗന്ദര്യം ഇല്ലാത്ത നടിനടന്മാരെ പരിഹസിക്കുന്നു.
തങ്ങള്‍ക്കു പ്രായമായാല്‍ തങ്ങളുടെ മുഖം എങ്ങനെയിരിക്കും, തങ്ങളുടെ വികാരങ്ങള്‍ക്ക് മുഖം ഇങ്ങനെ പ്രതികരിക്കും എന്നൊക്കെ കണ്ണാടിയുടെ മുന്നില്‍ ഇവര്‍ പരീക്ഷിച്ചു നോക്കുന്നു. നിങ്ങളും ഇതൊക്കെ ചെയ്തിടുണ്ടാകും. ഇല്ലങ്കില്‍ ഈ വീഡിയോകള്‍ കണ്ടതിനുശേഷം എങ്കിലും ചെയ്തുനോക്കും.
ഈ വീഡിയോകള്‍ ഒന്ന് കണ്ടുനോക്കു.