Untitled-2

കേവലം പത്തു സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ. പക്ഷെ ഈ വീഡിയോ കണ്ടാല്‍ കണ്ണ് നിറയാത്തവര്‍ ആയി ആരുകാണും??? . നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെയും നന്ദിയുടെയും അടയാളമാണ് പട്ടികള്‍ എന്ന് നാം പലരും പറഞ്ഞു കേട്ടുകാണും, ആ ഒരു കേട്ടുകേള്‍വിയെ സാധൂകരിക്കാന്‍ ഈ 10 സെക്കന്റ് തന്നെ ധാരാളം.

ഗ്ലാഡിസ് എന്നു പേരുള്ള തന്ന്‌റെ യജമാനത്തി മരിച്ചു എന്ന് വിശ്വസിക്കാന്‍ ആ നായക്ക് സാധിച്ചില്ല. അവരുടെ ശരീരത്തെ ആ കല്ലറയ്ക്ക് ഉള്ളില്‍ ഉപേക്ഷിച്ചു നടന്നുകലാന്‍ ആാ നായ തയ്യാറായില്ല. അതാണ് ഗ്ലാഡിസ് എന്ന സ്ത്രീയുടെ ശവമടക്കു സമയത്ത് സംഭവിച്ചത്. അവരുടെ ശവമടക്കി നാട്ടുകാരും വീട്ടുക്കാരും ഒക്കെ തിരിച്ചു പോകാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ നായക്കുട്ടി ആ കല്ലറയുടെ മുകളില്‍ കേറി കിടന്നു, പതിയെ കരഞ്ഞു ,വിങ്ങി വിങ്ങി കരഞ്ഞു…ആ കരച്ചില്‍ കണ്ടു കരളലിയാത്തവര്‍ ചുരുക്കം…

 

You May Also Like

ദൈവമേ കാറിനും പ്രേതബാധ ! – വീഡിയോ

സാധാരണ ഒരു റോഡപകടം നടന്നു കഴിഞ്ഞാലാണ് വിചാരിക്കാത്ത സ്ഥലത്ത് നിന്നാണ് ആ വണ്ടി കയറി വന്നത് എന്നത് പോലുള്ള കാര്യങ്ങള്‍ നമ്മള്‍ പറയുക. എന്നാലിവിടെ റോഡപകടവും നടന്നിട്ടില്ല, ആര്‍ക്കും പരിക്കും പറ്റിയിട്ടില്ല. ഇവിടെ കാറില്‍ പ്രേതം കടന്നു കൂടിയ ഒരു കാര്യമാണ് നിങ്ങള്‍ വീഡിയോയില്‍ കാണുവാന്‍ പോകുന്നത്.

ഫേസ്ബുക്ക് കാരണം ജോലി പോയവരുടെ ചില വാര്‍ത്തകള്‍

സുഖമില്ലെന്നു പറഞ്ഞു ലീവ് എടുത്ത് വീട്ടില്‍ ഇരുന്ന യുവതി മുഴുവന്‍ സമയവും അവരുടെ ഐ ഫോണില്‍ ഫേസ് ബുകില്‍ സര്‍ഫ് ചെയ്യുകയായിരുന്നു

അവിഹിതബന്ധം ആരോപിച്ച് പൊതുനിരത്തില്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു – ഞെട്ടിക്കുന്ന വീഡിയോ

അവിഹിത ബന്ധം ആരോപിച്ച് യുവതിയെ പൊതുനിരത്തില്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു.

സ്വത്തിന്റെ പാതി ഭാര്യക്ക് നല്‍കാന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെയ്തത്; ഞെട്ടിച്ചു കളഞ്ഞു !

വസ്തുക്കള്‍ വീതം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ വീഡിയോ വൈറലായി