ഇംഗ്ലീഷ് അറിയാത്ത കാവ്യ മാധവന് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന വീഡിയോ
തനിയ്ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞു ഇംഗ്ലീഷില്‍ പ്രസംഗിച്ച ഏക വ്യക്തി കാവ്യ മാധവന് ആയിരിക്കും. ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അറബികളടങ്ങുന്ന സദസിലാണ് മലയാളത്തിന്റെ സ്വന്തം താര സുന്ദരി കാവ്യാ മാധവന്. .എഴുതി തയ്യാറാക്കിയ ഇംഗ്ലിഷ് പ്രസംഗം വളരെ ബുദ്ധിമുട്ടി പ്രസംഗിച്ചു തീര്‍ത്തത്.
85 total views, 1 views today

തനിയ്ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞു ഇംഗ്ലീഷില്‍ പ്രസംഗിച്ച ഏക വ്യക്തി കാവ്യ മാധവന് ആയിരിക്കും. ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അറബികളടങ്ങുന്ന സദസിലാണ് മലയാളത്തിന്റെ സ്വന്തം താര സുന്ദരി കാവ്യാ മാധവന്. .എഴുതി തയ്യാറാക്കിയ ഇംഗ്ലിഷ് പ്രസംഗം വളരെ ബുദ്ധിമുട്ടി പ്രസംഗിച്ചു തീര്‍ത്തത്.
തുടര്‍ന്ന് മലയാളം സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ “ഹോ! ഇപ്പൊഴാ ഒന്ന് ശ്വാസം വീണത്” എന്ന് പറഞ്ഞ കാവ്യ മാതൃഭാഷയെ പ്രകീര്‍ത്തിച്ചു.
രസകരമായ ആ രംഗങ്ങള്‍ വീഡിയോയില്‍ കാണാം.
http://www.youtube.com/watch?v=Z5McbjgFH1s&feature=player_embedded
86 total views, 2 views today