1

നോക്കിയയെ നോക്ക്ല ആക്കി. അഡിഡാസിനെ അഡാഡീസുമാക്കി. ലോകത്തിലെ ഭീമന്‍ ബ്രാന്‍ഡുകള്‍ എങ്ങിനെയാണ് ചൈനയില്‍ ക്രൂരമായ ബലാല്‍സംഗം ചെയ്യപ്പെടുന്ന വിധം എന്ന് ഈ ചിത്രങ്ങളിലൂടെ നിങ്ങള്‍ക്ക് ബോധ്യമാകും. ഐഫോണ്‍ ആകട്ടെ, വാള്‍മാര്‍ട്ട് ആവട്ടെ, കെഎഫ്സി ആവട്ടെ, എന്തിനേറെ ഗൂഗിളും ഫേസ്ബുക്കുമാകട്ടെ എത്ര വമ്പന്‍മാരായാലും ചൈനയില്‍ എത്തിയാല്‍ അവര്‍ ആ ബ്രാന്‍ഡുകള്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ എത്തിക്കും. അതാണ്‌ ചൈന

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !