ഇങ്ങനെയും ഒരു ക്ഷേത്രമോ? അത്ഭുത ചിത്രങ്ങള്‍…

343

desktop-1409761762

ക്ഷേത്രങ്ങള്‍ എന്നും ദൈവീകാരാധനയുടെ ഭാഗമാണ്. തിന്മയുടെ മുകളില്‍ നന്മയുടെ വിജയം നേടി നല്കുന്നതും ദൈവങ്ങളാണെന്നാണ് പരക്കെ വിശ്വാസം. ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത് തായ്‌ലന്റിലെ ഒരു ബുദ്ധക്ഷേത്രമാണ്. 1997ല്‍ കലെര്‍മംചൈ എന്ന ആര്‍ട്ടിസ്റ്റാണ് ക്ഷേത്രം പണിഞ്ഞു ഉയര്‍ത്തിയത്.

ദൈവീകതയുടെയും, ശില്പകലയുടെയും സംഗമത്തിന്റെ ഉത്തമഉദാഹരണമാണ് ഈ ക്ഷേത്രം. 2014 ലെ ഭൂമികുലുക്കത്തില്‍ കാര്യമായ കേടുപാട് പറ്റിയ ക്ഷേത്രത്തിന്റെ പുനുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍.

ആ ദൈവീക സൗന്ദര്യം വിളിച്ചറിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍, ഒന്ന് കണ്ടു നോക്കൂ..

desktop 1409761759

desktop 1409761759 (1)

desktop 1409761762

desktop 1409761762 (1)

desktop 1409761764

desktop 1409761765

desktop 1409761767

desktop 1409761768

desktop 1409761769

desktop 1409761770

desktop 1409761771

desktop 1409761772

desktop 1409761773

desktop 1409761774

desktop 1409761776

desktop 1409761777