retirement-planning

ചില പ്രായമായ ആളുകളുണ്ട്. മറ്റുള്ളവരെ പറ്റിക്കാന്‍ ബഹുകേമനമാര്‍ ആയിരിക്കും അവര്‍. മറ്റുള്ളവരെ പറ്റിക്കാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. നടക്കുമ്പോളും, ഇരിക്കുംപോലും, കിടക്കുംപോലും, എന്തിനു വണ്ടി ഓടിക്കുമ്പോള്‍ പോലും അവര്‍ എങ്ങിനെ മറ്റുള്ളവര്‍ക്ക് പനികൊടുക്കാം എന്നായിരിക്കും അവരുടെ ആലോചന.

അത്തരത്തില്‍ വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രായമായവര്‍, മറ്റൊരു ചെറുപ്പക്കാരനെ പറ്റിക്കുന്നത് എങ്ങിനെയാണെന്ന് കണ്ടുനോക്കൂ..

You May Also Like

അയാള്‍ ജയിച്ചു, പക്ഷെ തോറ്റൂ – വീഡിയോ …

ഒരേ സമയം തന്നെ ജയവും തോല്‍വിയും രുചിച്ചറിയുന്ന നിമിഷം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ ….

ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്ത് പൊകരുതെന്ന് അമേരിക്കന്‍ താക്കീത്..

. മുന്‍ പ്രസിഡന്റുമാരടക്കം യുഎസിലെ പ്രമുഖ വ്യക്തികളും ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

ഇന്നും മരിക്കാതെ നിലനില്‍ക്കുന്ന ഓര്‍മ്മ : വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

ഇന്നേക്ക് 13 വര്‍ഷം മുന്‍പാണ് അമേരിക്കയുടെ അഭിമാന ഗോപുരമായ വേൾഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്ത്.

ഈ സിംഹത്തിന്റെയും കടുവയുടെ കൂടെയുമൊക്കെയുള്ള കളി കാര്യമായാല്‍ എന്ത് സംഭവിക്കും ?

. പക്ഷെ അത് എത്ര കാലത്തേക്ക് പറ്റും എന്ന് ചോദിച്ചാല്‍, പോകുന്നത് വരെ പോകും എന്ന് അവിടെയും ഇവിടെയും തൊടാതെ മറുപടി പറയാനേ നമ്മുക്ക് സാധിക്കുകയുള്ളൂ.