pancake-sorting-robot

 

എ ബി ബി റോബോട്ടിക്ക് സാങ്കേതികത ഉപയോഗിച്ച് പാന്‍ കേക്കുകള്‍ പാക്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാമോ ?

ജോലി ഭാരം കുറയ്ക്കാനും വൃത്തിയും ശുചിത്വവും നിലനിര്‍ത്തി പാന്‍ കേക്കുകള്‍ തയ്യാറാക്കാന്‍ ഏറെ സഹായകമായ എ ബി ബി റോബോട്ടിക് സാങ്കേതിക വിദ്യ കണ്ടു നോക്കൂ …

 

You May Also Like

മഞ്ഞുരാവിന്​റെ മര്‍മ്മരം – നന്മണ്ടന്‍

വര്‍ഷങ്ങളുടെ ഇടവേള നാടിനെയും തന്നെയും വിസ്മയാവാഹമായി മാറ്റിയത് അയാള്‍ തിരിച്ചറിഞ്ഞു. ഇരു വശവും പാടങ്ങള്‍ അതിരിട്ട വെട്ടുവഴിയിപ്പോള്‍ നാല് വരിപ്പാതയായി മാറിയിരുന്നു. ശുഷ്കിച്ച പാടത്തിന്റെ ഒരു ഭാഗം മാത്രം കാടുമൂടിക്കിടന്നു. മറുഭാഗം ഒരനുഷ്ടാനം പോലെ ചെയ്ത നെല്‍കൃഷിയില്‍ നെല്ലിനെക്കാളേറെ കളകള്‍ ആയിരുന്നു.

പാളത്തിലേക്ക് വീണ കുട്ടി, ചീറിപ്പാഞ്ഞുവരുന്ന ട്രെയിൻ, ഹോ ചങ്കിടിപ്പോടെ കാണേണ്ട വീഡിയോ

അപാരമായ ഈ ധീരതയെ സമ്മതിക്കാതെ തരമില്ല. മയൂർ എന്ന റെയിൽവേ ജീവനക്കാരനെ കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ്

തസ്സറാക്കിലെ സായന്തനം

ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി. പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിയിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു

ഓര്‍മ്മകളിലെ പെരുമഴക്കാലം

മാനത്തു കാര്‍മേഘങ്ങള്‍ സൂര്യനെ മറക്കുന്നു. പെടുന്നനെ നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കാനായ് ഉമ്മ മുറവുമായി എത്തി. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെ പശുവിന്റെയും നിലവിളി. ഇതെന്തിനുള്ള പുറപ്പാടാ. പൂക്കളോട് കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നിന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണാന്‍ എന്ത് ചന്തമാ. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. മഴ വരുന്നു.