desktop 1422242270

ഈ നായകുട്ടികള്‍ ഒളിച്ചിരിക്കുന്നത് കണ്ടാല്‍ ആരും ഒന്ന് ചിരിച്ചു പോകും. ഇവരേം കൊണ്ട് ഒളിച്ചു കളിക്കാന്‍ പോയാല്‍ കളി നല്ല രസം തന്നെയായിരിക്കും എന്ന് തീര്‍ച്ച. ഇത്ര ബുദ്ധിപരമായി ഈ നായകള്‍ ഒളിക്കും എന്ന് ആരും കരുതില്ല.

നായകള്‍ നന്ദിയുള്ള മൃഗങ്ങളാണ്, അതുകൊണ്ടാകും തങ്ങളുടെ യജമാനനെ വലുതായിട്ട് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതികൊണ്ട് നടത്തിയ ഈ ഒളിച്ചു കളികള്‍…

ഒന്ന് കണ്ടു നോക്കു…

desktop 1422242268

desktop 1422242268 (1)

desktop 1422242270

desktop 1422242271

desktop 1422242274

desktop 1422242274 (1)

desktop 1422242274 (1)

desktop 1422242276

desktop 1422242284

desktop 1422242285

desktop 1422242287

 

You May Also Like

കിണറ്റില്‍ വീണ സിംഹത്തെ രക്ഷിച്ച കഥ – വീഡിയോ..

ഗ്രാമവാസികള്‍ തക്കസമയത്ത് സംഗതി അറിഞ്ഞതിനാല്‍, വനപാലകരെ അറിയിക്കുകയും വനപാലകര്‍ വന്നു സിംഹത്തെ രക്ഷിക്കുകയും ചെയ്തു. നിര്‍ണ്ണായക നിമിഷങ്ങള്‍ നിറഞ്ഞ ആ രക്ഷാപ്രവര്‍ത്തനം ഒന്ന് കണ്ടുനോക്കൂ..

റോഡിലിരുന്ന ഫയര്‍മാന്‍ കാറ്റില്‍ പറന്നു പോയപ്പോള്‍ !

ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ നമ്മള്‍ വളരെയധികം താല്പര്യത്തോടെ കണ്ട കാര്‍ട്ടൂണ്‍ പരമ്പരയാകും അലാവുദ്ധീനും അത്ഭുതവിളക്കും എന്ന പരമ്പര. അതില്‍ അലാവുദ്ധീന്‍ ഒരു മാന്ത്രിക കാര്‍പെറ്റില്‍ കയറി ലോകം ചുറ്റുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരമൊരു കാര്യം അങ്ങ് ക്രോയേഷ്യയില്‍ സംഭവിച്ചിരിക്കുന്നു.

ഈ ചിത്രങ്ങള്‍ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും !

ഈ ചിത്രങ്ങളിലേക്ക് നിങ്ങള്‍ രണ്ടു തവണയെങ്കിലും നോക്കിപ്പോകും എന്ന കാര്യം ഉറപ്പാണ്. കാരണം നിങ്ങളെ വട്ടുപിടിപ്പിക്കുന്ന തരത്തിലാണ് അവ എടുത്തിരിക്കുന്നത്. എന്താണ് സംഭവം എന്നറിയാതെ നിങ്ങള്‍ ചിലരെങ്കിലും ഒന്ന് കൂടെ നോക്കും. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ !

ആര്‍ത്തവം – ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹിക ദുരാചാരങ്ങള്‍…

പിരീഡ്സ് വരുന്ന ദിവസങ്ങളില്‍ അച്ചാര്‍ കഴിക്കാന്‍ പാടില്ല, സോഫകളിലും മറ്റു കുടുംബങ്ങഗളുടെ കട്ടിലിലുമോന്നുമിരിക്കാന്‍ പാടില്ല. അമ്പലത്തിലും മറ്റുമൊന്നും പോകാന്‍ പാടില്ല തുടങ്ങി പലതരം തടസങ്ങളാണ് സമൂഹം പെണ്‍കുട്ടികള്‍ക്കുനെരെ വയ്ക്കുന്നത്.