ഇങ്ങനെയൊക്കെ ചില ‘സംഭവങ്ങള്‍’ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

0
188

നമ്മുടെ നാട്ടില്‍ ഒരു സിനിമ കാണാന്‍ സാധാരണ ഗതിയില്‍ 100 രൂപ മതി. പിന്നെ ചായയും പോപ്‌കോണും കഴിക്കാന്‍ ഒരു പത്തു ഇരുപതുരൂപ അധികവും. പക്ഷെ അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ ഓരോ പോപ്‌ കോണിനും എണ്ണി എണ്ണി പൈസ കൊടുക്കണം..!!!!

വളരെ വിചിത്രമായി തോന്നുന്നുണ്ടോ, എങ്കില്‍ കൂടുതല്‍ ഞെട്ടാന്‍ ഒരുങ്ങിക്കൊള്ളു…