ഇടുക്കി ഗോള്‍ഡ്‌ ഉണ്ടോ? കോമഡി ഷോര്‍ട്ട് ഫിലിം ശ്രദ്ധ പിടിച്ചു പറ്റുന്നു

0
272

1

ഇടുക്കി ഗോള്‍ഡ്‌ ഉണ്ടോ എന്ന പേരില്‍ ഇടുക്കി ഗോള്‍ഡ്‌ സിനിമ തീമിനെ ആസ്പദമാക്കി ഒരു സംഘം ചെറുപ്പക്കാര്‍ നിര്‍മ്മിച്ച കോമഡി ഷോര്‍ട്ട് ഫിലിം ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇടുക്കി ഗോള്‍ഡ്‌ എന്ന കഞ്ചാവ് തേടി ഒരു കടല്‍ത്തീരത്ത് പോകുന്ന യുവാവിന്റെ രംഗങ്ങളാണ് ഷോര്‍ട്ട് ഫിലിമില്‍ ഉള്ളത്. കണ്ടു നോക്കൂ.