01

കൂടുതല്‍ ഒന്നും പറഞ്ഞു സമയം കളയേണ്ട കാര്യം ഇല്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കുന്നില്ല. എങ്കിലും രണ്ടു വരി പറഞ്ഞു കൊള്ളട്ടെ, കുറെ തകര പാട്ടകളും ആര്ക്കും വേണ്ടാത്ത ഉപേക്ഷിച്ച കുറെ ചപ്പു ചവറുകളും, കൊണ്ട് ഈ പയ്യന്‍ ഒരു ഡ്രംസ് സെറ്റ് ഉണ്ടാക്കി, അത് മാത്രമല്ല സാക്ഷാല്‍ ശിവമണിയെ പോലും രോമാഞ്ചം കൊള്ളുപ്പിക്കുന്ന രീതിയില്‍ ആ ഉപകരണത്തില്‍ ശര വേഗത്തില്‍ അവന്‍ തന്റെ വിരലുകള്‍ ചലിപ്പിക്കുകയാണ്.

ഇവിടെ സംഗീത ആരാധകര്‍ ആയിരങ്ങള്‍ മുടക്കി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപെട്ട വസ്തുക്കളില്‍ നിന്നാണ് ഈ പിഞ്ചു ബാലന്‍ സംഗീതം ഉണ്ടാക്കുന്നത്. വെറുതെ കുറെ പാട്ട പെറുക്കി വച്ച് കൊട്ടുകയല്ല മറിച്ചു തുണിലും തുരുമ്പിലും ഉള്ള സംഗീതത്തെ പോടീ തട്ടി എടുക്കുകയാണ് ഈ കൊച്ചു മിടുക്കന്‍.

യുടുബില്‍ വളരെ അധികം ഹിറ്റ് ആയി കഴിഞ്ഞ ഈ വിഡിയോ കണ്ടു ഇവനെ ഏറ്റെടുക്കാനും കുടുത്തല്‍ സംഗീത അഭ്യാസം നല്‍ക്കാനും ഒരുപാട് പേര്‍ രംഗത്തെതിയിട്ടുണ്ട്.

Advertisements