ഇതാണ് ഗോള്‍ ; “ഗോള്‍ കീപ്പറുടെ സെല്‍ഫ് ഗോള്‍” : വീഡിയോ

164

Rene-Higuita-save

ഡൈവ് ചെയ്തൊരു സേവ്..!!! പിന്നെ ചാടി പറന്നു ചെന്ന് ഒരു ഹെഡര്‍..!!! “ഗോള്‍”..!!!

നല്ല അടിപൊളി ഗോള്‍ അല്ലെ ??? പക്ഷെ ഒരു പ്രശ്നം ഈ ഗോള്‍ അടിച്ചത് ഒരു ഗോളിയാണ്..  അടിച്ചത് സ്വന്തം പോസ്റ്റിലേക്കും..!!! ലോകത്തെ കുടുകുടാ ചിരിപ്പിക്കുകയും കുറച്ച് വിഷമിപ്പിക്കുകയും ചെയ്ത ഈ ഗോള്‍ പിറന്നത് ജാവോ കാര്‍ലോസ് എന്ന ബ്രസീലിയന്‍ ഗോളിയുടെ തലയില്‍ നിന്നുമാണ്..!!!

ആ അപൂര്‍വ ഗോള്‍ ഒന്ന് കണ്ടു നോക്കു..