1413549165372_Image_galleryImage_They_say_blondes_have_mor

കേരളത്തില്‍ ഇത് ഒരു പുതുമയല്ല. അത്യാവശ്യത്തിന് ഇവിടെ എങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ഇത് പോലെ നേരെചൊവ്വേ കാര്‍ ഓടിക്കാന്‍ അറിയാത്ത പെണ്ണുങ്ങള്‍ ഇവിടെ നിന്നെങ്കിലും വന്നു ചാടും. ആളൊഴിഞ്ഞ ഒരു മൈതാനം കിട്ടിയാലും അവര്‍ അരമണികൂര്‍ എടുക്കും കാര്‍ ഒന്ന് വളയ്ക്കാന്‍..

ചെക്ക് റിപ്ലബിക്കന്‍ പൌരുത്വമുള്ള ഈ വനിതയെ നോക്കു. കാര്‍ ഒന്ന് പാര്‍ക്ക്‌ ചെയ്യാന്‍ നോക്കുകയാണ്. ഇങ്ങനെ ഒക്കെ ശ്രമിച്ചിട്ടും മറ്റു കാറുകളെ ഇടിക്കാതെ പാര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്നില്ല.

1413548923116 Image gallery Image They say blonde

1413549036962 wps 13 They say blondes have mor

1413549044858 wps 14 They say blondes have mor

1413549051483 wps 15 They say blondes have mor

അവസാനം പാര്‍ക്ക്‌ ചെയ്തപ്പോഴോ ഡ്രൈവിംഗ് സീറ്റില്‍നിന്നും ഇറങ്ങാന്‍ പറ്റുന്നില്ല. സൈഡ് സീറ്റില്‍ കൂടി ഇറങ്ങി മറ്റേ വണ്ടിക്കു ഒരു ചവിട്ടു വച്ചുകൊടുത്താണ് യുവതി തന്‍റെ കലിയടക്കിയത്. ഇതിനിടയില്‍ ഹാന്‍ഡ്‌ ബ്രേക്ക് ഇടാന്‍ മറന്നതും യുവതിയുടെ കണ്ട്രോള്‍ കളഞ്ഞു. മലയാളി യുവതികള്‍ ആണെങ്കില്‍ ചവിട്ടും കൊടുത്തു 2 ഡയലോഗും പറഞ്ഞേനെ

1413549144646 wps 18 They say blondes have mor

1413549165372 Image gallery Image They say blonde

1413549743496 wps 31 They say blondes have mor

“മര്യാദയ്ക്ക് കാര്‍ പാര്‍ക്ക്‌ ചെയ്യാത്ത വൃത്തികേട്ടവന്മാര്‍”

https://www.youtube.com/watch?v=s0vvFKC3mco

You May Also Like

ഇരട്ട സഹോദരിമാരുടെ ഇടയില്‍പെട്ട ആണ്‍കുട്ടി ആദ്യം ഒന്ന് ഞെട്ടി പിന്നീട്…

അമേരിക്കയില്‍ നിന്നുള്ള സഹോദരങ്ങളുടെ വീഡിയോയാണ് ഇക്കുറി തരംഗമായിരിക്കുന്നത്. തന്റെ ഇരട്ട സഹോദരിമാര്‍ക്കിടയില്‍ ഇരിക്കുന്ന കുഞ്ഞാണ് ഇതിലെ പ്രധാന താരം

വെടിയുണ്ടകള്‍ കൊണ്ട് എങ്ങിനെ തീപ്പെട്ടിക്കൊള്ളി കത്തിക്കാം..???

എന്നാല്‍ ഇവിടെ ചില യുവാക്കാള്‍ വെടിയുണ്ടകൊണ്ട് തീപ്പെട്ടിക്കൊള്ളി കത്തിക്കാം എന്ന് തെളിയിച്ചു.. ഫ്രിക്ഷന്‍ എന്ന ശാസ്ത്ര സത്യം വീണ്ടും തെളിയിക്കപ്പെടുന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.

മരത്തില്‍ കെട്ടിയിട്ട 3 എലികളുടെ ചിത്രം ചൈനയില്‍ വൈറലായി മാറി !

തങ്ങളുടെ പുതുതായി പണിത ഓഫീസില്‍ കയറി നിരങ്ങിയ 3 എലികളെ കയ്യോടെ പിടികൂടി ഒരു മരത്തില്‍ നൈലോണ്‍ നൂലുപയോഗിച്ച് കെട്ടിയിട്ട ഫോട്ടോ ചൈനയില്‍ വൈറലായി മാറി.

ഈ കുഞ്ഞ് പുറത്ത് വന്നാല്‍ പൊളിച്ചടക്കും; അമ്മയുടെ വയറ്റില്‍ നിന്നും വാവയുടെ തംസ് അപ്പ്‌ !

ഈ കുഞ്ഞ് ഒക്കെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്ത് വരുന്നത് തന്നെ യോയോ പറഞ്ഞു കൊണ്ടായിരിക്കും എന്നുറപ്പാണ്.