ഇതാണ് പോലീസ്, ഇങ്ങനയുമുണ്ട് പോലീസ്

0
198

new

സിക്സ് പാക്ക് ബോഡിയും ഉണ്ടാക്കി സകല അത്യാധുനിക ആയുധങ്ങളും കൈയ്യില്‍ വച്ച് ചീറിപായുന്ന വാഹനങ്ങളില്‍ വരുന്ന ഒരു പോലീസ് സേനയെ കുറിച്ച് ഒരു ഇന്ത്യക്കാരന് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല.

മുട്ടുവരെയെങ്കിലും നീണ്ടു കിടക്കുന്ന കുടവയറും, ചുണ്ടും കവിളും പറ്റുമെങ്കില്‍ ചെവിവരെ എത്തുന്ന കപ്പടാ മീശയും,  കൈകൂലി ചോദിക്കാനും അസഭ്യം പറയാനും മാത്രമായി വാ തുറക്കുന്ന യൂണിഫോമിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. അതാണ്‌ നമുക്ക് നമ്മുടെ പോലീസ് സേനയെ കുറിച്ചുള ചിത്രം.

നമ്മുടെ നാട്ടിലെ പോലീസുകാരുടെ ചില അപൂര്‍വ ചിത്രങ്ങള്‍ കണ്ടു നോക്കു.

funny cops 50ce7b46c9dd3

funny cops 50ce7b474c1a2

funny cops 50ce7b475bf79

funny cops 50ce7b4836cec

funny cops 50ce7ec4b1750

funny cops 50ce7ec4b9833

funny cops 50ce7ec4d882a

funny cops 50ce7ec50bea0

funny cops 50ce7ec51a8e9

funny cops 50ce7ec5419d2

funny cops 50ce7ec512034

pictures upload