ഇതാണ് പോലീസ്..!

280

പോലീസ് എന്ന് വച്ചാ, ഇങ്ങനെ വേണം..വീട് പണിക്കു വേണ്ടി ഹോളോബ്രിക്സ് ഇറക്കാന്‍ വന്ന മുതലാളിയെ ചുമട്ടു തൊഴിലാളികള്‍ തടഞ്ഞു..പിന്നെ അവര്‍ പോലീസിനെ വിളിച്ചു,കുറച്ചു കഴിഞ്ഞപ്പോ പോലീസും എത്തി. പിന്നെ അവിടെ എന്താണ് നടന്നതെന്ന് കണ്ടുനോക്കൂ..