ഇതാണ് മോനെ , യഥാര്‍ഥ ചിലന്തി തലൈവി..!!!

0
283

TEASER-Girl-keeps-giant-pet-SPIDER-in-her-mouth

ഒരു ചിലന്തി കടിച്ചപ്പോള്‍ പീറ്റര്‍ സ്പൈഡര്‍ മാനായി..!!! ഇതാ ഇവിടെ ഈ യുവതി കാണിക്കുന്ന കോപ്രായങ്ങള്‍ നോക്കു.. ഇവള്‍ വായില്‍ നിന്നും ഒരു ചിലന്തിയെ ജീവനോടെ പുറത്തെടുക്കുന്നു.. പിന്നെ അത് അവളുടെ മുഖത്ത് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു.. അങ്ങനെ അകെ കൂടി വല്ലാത്ത ഒരു അവസ്ഥ…!!!

കത്രീന ഡേവിസ് എന്ന അമേരിക്കകാരിയാണ് ഈ ചിലന്തി പരിപാടിയുമായി സോഷ്യല്‍ മീഡിയകളില്‍ വിലസുന്നത്… പിന്നെ ഒരു കാര്യം, ഒട്ടും വിഷമില്ലാത്ത ഒരു പാവം ചിലന്തിയാണ് കത്രീനയുടെ മുഖത്ത് കിടന്നു കളിക്കുന്നത്…