ഇതാ അടുത്ത റൊണാള്‍ഡോ; ഇവന്‍ റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്

497

nakai takuhiro

പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം. ഭാവി റൊണാള്‍ഡോ എന്നോ മെസ്സി എന്നോ വിളിക്കാവുന്ന ഈ ഒമ്പത് വയസ്സുകാരന്‍ കുട്ടി ഫുട്ബോള്‍ താരവുമായി റയല്‍ മാഡ്രിഡ്‌ അഗ്രിമെന്റ് ഒപ്പ് വെച്ചു എന്ന അത്ഭുതകരമായ വാര്‍ത്തയാണ് നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ക്ക് തരാനുള്ളത്‌.

മാഡ്രിഡ്‌ ചീഫിന്റെ അഭിപ്രായത്തില്‍ ഇവനെ കിട്ടിയതോടെ അവരുടെ ഭാവി ശോഭനമാണെന്നും ഇവന്‍ ഭാവിയില്‍ മാജിക്കുകള്‍ കാണിക്കുമെന്നും ആണ്.

Advertisements